കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജിയ്ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രമേയം; ശക്തമായി എതിർത്ത് പ്രതിപക്ഷം.. വിചിത്രമെന്ന് വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം; കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമർശിച്ച സിഎജി റിപ്പോർട്ടിനെ തള്ളി മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചതിനെ ശക്തമായി എതിർത്ത് പ്രതിപക്ഷം. ഭരണഘടന സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. പ്രമേയം പിൻവലിക്കണമെന്നും സതീശൻ സഭയിൽ ആവശ്യപ്പെട്ടു.

vd satheesan

ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോർട്ടിലെ ഭാഗങ്ങൾ നിരാകരിക്കാനുള്ള അധികാരം സഭയ്ക്കില്ലെന്ന് സതീശൻ പറഞ്ഞു. ഭരണഘടനയിൽ ഒരിടത്തും സഭയ്ക്ക് ഇത്തരം ഒരു അധികാരം ഉള്ളതായി വ്യക്തമാക്കുന്നില്ല. സിഎജി റിപ്പോർട്ട് സഭയിൽ വെച്ചാൽ അത് പബ്ലിക് അക്കൗണ്ട്സ് കമ്മിറഅറിയിലേക്ക് പോകേണ്ടതുണ്ട്. സര്‍ക്കാരിന്റെയും സിഎജിയുടെയും വാദങ്ങള്‍ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തില്‍ അന്തിമ തിരുമാനം കൈക്കൊള്ളേണ്ടതെന്നും സതീശൻ പറഞ്ഞു.

 രാഷ്ട്രീയ ഇതര സംഘടനകള്‍ കൈകോര്‍ക്കുന്നു; നിയമസഭയിലേക്ക് മല്‍സരിക്കും, വി ഫോര്‍ കൊച്ചി റെഡി രാഷ്ട്രീയ ഇതര സംഘടനകള്‍ കൈകോര്‍ക്കുന്നു; നിയമസഭയിലേക്ക് മല്‍സരിക്കും, വി ഫോര്‍ കൊച്ചി റെഡി

കെപിസിസി ജനറൽ സെക്രട്ടറി സിആർ മഹേഷിന്റെ വീടിന് ജപ്തി നോട്ടീസ്; സാവാകാശം തേടി മന്ത്രിക്ക് അപേക്ഷകെപിസിസി ജനറൽ സെക്രട്ടറി സിആർ മഹേഷിന്റെ വീടിന് ജപ്തി നോട്ടീസ്; സാവാകാശം തേടി മന്ത്രിക്ക് അപേക്ഷ

 മുന്നണികളെ ഞെട്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വിജയക്കൊടി പാറിക്കാന്‍ 95 സീറ്റുകള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ മുന്നണികളെ ഞെട്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വിജയക്കൊടി പാറിക്കാന്‍ 95 സീറ്റുകള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ

ആര്‍എസ്‌എസ്‌ തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന്‌ സുപ്രഭാതം മുഖപ്രസംഗംആര്‍എസ്‌എസ്‌ തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന്‌ സുപ്രഭാതം മുഖപ്രസംഗം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Resalution against CAG; VD Satheesan slams govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X