സരിത പിടിച്ച പുലിവാലിന് പിന്നാലെ മറ്റൊരു കേസ്,കൊലപാതകം? നിര്‍ണായക വിവരങ്ങള്‍ പുറത്തോ?
തിരുവനന്തപുരം; ബിജു രാധാകൃഷണന്റെ ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സരിത എസ് നായര്ക്കെതിരിയും കേസെടുക്കാന്‍ നീക്കം. സോളാര്‍ കമ്മീഷനു മുന്നില്‍ ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സരിതയ്ക്കെതിരെ കേസെടുക്കുന്ന കാര്യം പോലിസ് പരിഗണയിലായത്.
കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനിലെ ക്രോസ് വിസ്താരത്തിനിടയിലാണ് ബിജു രാധാകൃഷ്ണന് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കൊലപാതകത്തില്‍ സരിതയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ തയാറാണെന്നും ബിജു രാധാകൃഷ്ണന് വ്യക്തമാക്കി.

ഇതേ സമയം ബിജു രാധാകൃഷ്ണനോടപ്പം സരിതയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് രശ്മിയുടെ ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് രശ്മിയുടെ കൊലപാതകം നടന്നത്. എന്നാല്‍ ഇത് സരിതയും ചേര്‍ന്ന് ആത്മഹത്യയാക്കി മാറ്റുകയായിരുന്നായിരുന്നു ആരോപണം.
പിന്നീട് ബിജു രാധാകൃഷ്ണനുമായി തെറ്റിയ ശേഷം സരിത ഇയാള്‍ക്കെതിരെ മൊഴി നല്‍ക്കുകയായിരുന്നു. രശ്മി വധ കേസില്‍ പോലീസ് ആദ്യം ബിജുവിനെതിരെ കേസെടുത്തിരുന്നു.
-
പട്ടിണിയിലാകുമോ? പാചകവാതകമില്ല; 70% ഹോട്ടലുകളും അടച്ചുപൂട്ടി! -
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി












Click it and Unblock the Notifications