ഗ്രേസ് മാർക്കിനായി മത്സരിക്കാൻ പോവേണ്ട...ഗ്രേസ് മാർക്ക് നൽകുന്നതിൽ നിയന്ത്രണം വരുന്നു
ഗ്രേസ് മാർക്ക് ലഭിക്കാനായാണ് പലരും അപ്പീൽ നൽകുന്നത്. അപ്പീലുകളുടെ എണ്ണം കുറക്കാൻ ഗ്രേസ് മാർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന
കണ്ണൂര്‍: കലോത്സവത്തിലെ ഗ്രേസ് മാര്‍ക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി കലോത്സവത്തിലെ മാര്‍ക്ക് എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകള്‍ക്കൊപ്പം ചേര്‍ക്കുന്നത് ഒഴിവാക്കിയേക്കും.

ഗ്രേസ് മാര്‍ക്കിനായി കുട്ടികള്‍ക്ക് ഇടയില്‍ അനാരോഗ്യകരമായ മത്സരം ഉടലെടുക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നേ ഉള്ളൂ എന്ന് ഡിപിഐ കെ. വി. മോഹന്‍ കുമാര്‍ വ്യക്തമാക്കി. ഗ്രേസ് മാര്‍ക്കിന് നിയന്ത്രണം കൊണ്ട് വരുന്നതോടെ അപ്പീലുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. കലോത്സവം 3 ദിവസം പിന്നിടുമ്പോള്‍ തന്നെ 750ലധികം അപ്പീലുകളാണ് ലഭിച്ചത്.

ജില്ലകളുടെയും സ്കൂളുകളുടെയും സ്കോറില്‍ ഗ്രേസ് മാര്‍ക്ക് വലിയ മാറ്റം വരുത്തും എന്നതിനാല്‍ ജില്ലാമാനേജര്മാരും അധ്യാപകരും അപ്പില്‍ നല്കാന് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മത്സരംക്രമം തെറ്റുന്നതിന് ഇടയാക്കുന്നു. 5 മണിക്കൂറിലധികം വൈകിയാണ് പല മത്സരങ്ങളും തുടങ്ങുന്നത്. വരും വര്‍ഷങ്ങളില്‍ കലോത്സവ മാന്വലില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഡിപിഐ അറിയിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications