കിളിമാനൂരില്‍ റിട്ടയേര്‍ഡ് തഹസില്‍ദാരായ സ്ത്രീയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരില്‍ റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാരായ സ്ത്രീ വെട്ടേറ്റ് മരിച്ചു. ഷെജലജ എന്ന സ്ത്രീയാണ് അഞ്ജാത സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മോഹനന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
വീട്ടില്‍ വിവാഹം ക്ഷണിയ്ക്കനെത്തിയവരാണ് വെട്ടേറ്റ നിലയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ്
വിവരം.

വീട്ടിലെ രണ്ട് മുറികളിലായിട്ടായിരുന്നു ദമ്പതിമാര്‍. ആക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications