കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റവന്യൂ ജില്ലാ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര : ഡിസംബർ അഞ്ച് മുതൽ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി പേരാമ്പ്ര ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എസ്.വി ശ്രീജന് കൈമാറി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ആലീസ് മാത്യു അധ്യക്ഷത വഹിച്ചു.

logoprakashanam

ചിത്രകാരനായ അനീഷ് പുത്തഞ്ചേരിയാണ് ലോഗോ രൂപകല്പന ചെയ്തത്. പബ്ലിസിറ്റി കൺവീനർ കെ.പി സുധീർബാബു, പ്രധാനാധ്യാപകൻ ബി. രമേശ് ബാബു, കെ.എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി. അഖിലേഷ്, തങ്കമ്മ മാത്യു, സത്യൻ കടിയങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.

logo

 ശെയ്ഖ് സായിദ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ പൗരനെ രക്ഷപ്പെടുത്തി ശെയ്ഖ് സായിദ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ പൗരനെ രക്ഷപ്പെടുത്തി

English summary
Revenue district youth festival; Logo released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X