പുതുക്കിയ ബസ് നിരക്കുകള്‍ 20 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ബസ് നിരക്കുകള്‍ ഇന്ന് (2014 മെയ് 19) അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഓര്‍ഡിനറി ബസുകളിലെ മിനിമം യാത്രാ നിരക്ക് ആറില്‍ നിന്ന് ഏഴ് രൂപയായാണ് ഉയര്‍ത്തിയിരിയ്ക്കുന്നത്. ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയുടെ മിനിമം നിരക്ക് പത്ത് രൂപയാണ്. മുന്‍പ് ഇത് എട്ട് രൂപയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ മാറ്റമില്ല
സൂപ്പര്‍ ഫാസ്റ്റിലെ മിനിമം യാത്രാ നിരക്ക് 12 ല്‍ നിന്ന് 13 രൂപയായാണ് ഉയര്‍ത്തിയിരിയ്ക്കുന്നത്. സൂപ്പര്‍ എക്സപ്രസില്‍ 17 ല്‍ നിന്നും 20 രൂപയാണ് 20 തീയതി മുതല്‍ മിനിമം നിരക്കായി ഈടാക്കുക. സെമി സ്ലീപ്പറിന്റേത് 25 ല്‍ നിന്ന് 28 രൂപയായി ഉയര്‍ത്തി

എസി വോള്‍വോ ബസുകളുടെ മിനിമം നിരക്ക് 35 രൂപയായിരുന്നത് 40 ആക്കി ഉയര്‍ത്തി. മള്‍ട്ടി ആക്സില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് 70 രൂപയാണ്. ഫെയര്‍ സ്റ്റേജ് വര്‍ധനയിലും മാറ്റുണ്ട്. ഓര്‍ഡിനറി ബസുകളുടെ കിലോമീറ്റര്‍ നിരക്ക് 58 പൈസയില്‍ നിന്ന് 64 പൈസയായി ഉയര്‍ത്തി. ഫാസ്റ്റ് പാസഞ്ചറില്‍ 62 ല്‍ നിന്ന് 68 ആയി ഉയര്‍ത്തി. സൂപ്പര്‍ ഫാസ്റ്റിന്റേത് 65 ല്‍ നിന്ന് 72 പൈസയായും എക്സ്പ്രസിന്റേത് 70 ല്‍ നിന്ന് 77 പൈസയായും ഉയര്‍ത്തി.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications