കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുവിദ്യാഭ്യാസ രംഗത്ത് ഈസര്‍ക്കാര്‍ നടപ്പിലാക്കിയത് വിപ്ലവകരമായ മാറ്റങ്ങള്‍: പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല ; ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിമനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല ; ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി

ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിൽ വികസിപ്പിക്കുന്നതിനായി കിഫ്ബി മുഖാന്തരം വിപുലമായ പദ്ധതികൾ നടപ്പാക്കി. പൂട്ടിപ്പോകലിന്റെ വക്കിലെത്തിയ നിരവധി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി.

 pinarayivijayansd

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതിയുടെ ഗുണഫലമെത്തി. ഇപ്പോളും വിദ്യാലയങ്ങളുടെ നവീകരണം ദ്രുതഗതിയിൽ എല്ലായിടത്തും പുരോഗമിക്കുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകും.

ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് നരേന്ദ്ര മോദി ; എത്രകാലം ഇന്ത്യയെ അകറ്റി നിര്‍ത്തും , മാറ്റം അനിവാര്യംഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് നരേന്ദ്ര മോദി ; എത്രകാലം ഇന്ത്യയെ അകറ്റി നിര്‍ത്തും , മാറ്റം അനിവാര്യം

 അടവ് പിഴച്ച് ജോസ് കെ മാണി ; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന അടവ് പിഴച്ച് ജോസ് കെ മാണി ; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

English summary
covid confirmed for 19 inmates at Perambra orphanage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X