Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ നിന്ന് മാത്രമല്ല, വിദേശത്തു നിന്നും എത്തും അരി; അരിവില പെട്ടെന്ന് കുറയുമെന്ന് മുഖ്യന്‍

അരിവില എത്രയും പെട്ടെന്ന് കുറയുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വില വര്‍ധിപ്പിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടില്ലെന്നും വ്യക്തമാക്കി. പൊതുവിപണിയില്‍ ആവശ്യത്തിന് അരിയെത്തിക്കും

തിരുവനന്തപുരം: അരി വില പിടിച്ചു നിര്‍ത്താന്‍ രാജ്യത്തിന് പുറത്തു നിന്നും അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ അരിക്കട സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോറുകള്‍ തുറക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നും പൊതുവിപണിയില്‍ ആവശ്യത്തിന് അരിയെത്തിക്കുകയും പ്രശ്‌നങ്ങളെ നേരിടുകയും ചെയ്ത ചരിത്രമാണ് ഇടതു പക്ഷ സര്‍ക്കാറിനുള്ളെതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

അരിവില എത്രയും പെട്ടെന്ന് കുറയുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വില വര്‍ധിപ്പിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടില്ലെന്നും വ്യക്തമാക്കി. പൊതുവിപണിയില്‍ ആവശ്യത്തിന് അരിയെത്തിക്കും. ആദ്യമായാണ് അരിക്ക് വിപണിയില്‍ ഇത്രയധികം വിലവര്‍ധിക്കുന്നത്. ജയ അരിക്ക് പുറമെ മട്ട, കുറുവ, പൊന്നി, ക്രാന്തി എന്നീ അരികളുടെ വിലയിലും വര്‍ധനവുണ്ടായിരുന്നു. ജയ അരിക്ക് മൊത്തവിപണിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ 10മുതല്‍ 15 രുപ വരെയാണ് വര്‍ധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+