Get Updates
Get notified of breaking news, exclusive insights, and must-see stories!

റീമ കല്ലിങ്കലും കുഞ്ചാക്കോ ബോബനും ബോട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു, വീഡിയോ

ആലപ്പുഴ: റീമ കല്ലിങ്കലും കുഞ്ചാക്കോ ബോബനും ബോട്ടപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നു. മാര്‍ച്ച് 22നാണ് സംഭവം നടന്നത്. ബോട്ട് മുങ്ങുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ആലപ്പുഴ കായലില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് ബോട്ട് മുങ്ങിയത്. ചിത്രീകരണത്തിനായി തയ്യാറാക്കിയ പ്രത്യേക ബോട്ടാണ് അപകടത്തില്‍പെട്ട് മുങ്ങിയത്. ബോട്ട് മുങ്ങിയതോടെ മറ്റ് വള്ളങ്ങളിലും ബോട്ടുകളിലും ഉണ്ടായിരുന്നവര്‍ താരങ്ങളുടെ രക്ഷയ്‌ക്കെത്തിയെന്ന് നടി പറയുന്നു.

Kunchacko, Rima

ബോട്ട് മുങ്ങിയതോടെ നീന്താന്‍ തുടങ്ങിയ താരങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. ഷൂട്ടിംഗ് സംഘത്തിന്റെ ബോട്ടിലാണ് താരങ്ങളെ കരയ്ക്ക് എത്തിച്ചത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. അപകടവിവരവും വീഡിയോയും റീമ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

When the boat we were travelling in capsized while shooting for Chirakodinja Kinaavukal!! A thousand thanks to the...

Posted by Rima Kallingal on Sunday, March 22, 2015

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+