റിയാദ് - കരിപ്പൂർ വിമാനം സാങ്കേതിക തകരാർമൂലം നെടുമ്പാശേരിയിൽ ഇറക്കി
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു
കൊച്ചി: റിയാദിൽ നിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തര സാഹചര്യത്തിൽ നെടുമ്പാശേരിയിൽ ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനത്തിന് നെടുമ്പാശേരിയിൽ എമർജൻസി ലാൻഡിങ് നടത്തേണ്ടി വന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ദമ്മാമിൽ നിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. യാത്രക്കിടെ ടയർ തകരാറിലായെന്ന് മനസ്സിലാക്കിയ പൈലറ്റ് പുലർച്ചെ 3.10ഓടെ വിമാനം നെടുമ്പാശേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു.
ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications