ഷൂട്ടിംഗിനിടെ റിയാസ് ഖാന് നേരെ ചീമുട്ടയേറ്: താരത്തോട് ഇത്ര കലിപ്പ് വരാന്‍?
കറുകച്ചാല്‍; സിനിമയില്‍ കൊണ്ടും കൊടുത്തും മാത്രം നടക്കുന്ന വില്ലന്‍ മാരെ കണ്ടാല്‍ ചില പ്രേക്ഷകര്‍ക്ക് കലിപ്പ് തന്നെ ഉണ്ടാകും. എന്നാല്‍ ഇവരെ നേരിട്ട് കണ്ടാല്‍ എങ്ങനെ പ്രതികരിക്കുമന്നു പോലും പറയാന്‍ കഴിയില്ല. അതു തന്നെയാണ് കഴിഞ്ഞ ദിവസം നടന്‍ റിയാസ് ഖാനും സംഭവിച്ചിരിക്കുന്നത്.
ഷൂട്ടിംഗിനിടെ താരത്തിന് ഒരു പ്രേക്ഷകന്റെ മുട്ടിന്‍ പണി കിട്ടിയിരിക്കുകാണ് . കോട്ടയം കറുകച്ചാല്‍ ഷൂട്ടിംഗിനിടയ്ക്കായിരുന്നു സംഭവം. ചിത്രീകരണം അലങ്കോലമാക്കാന്‍ ശ്രമിച്ച സാമൂഹിക വിരുദ്ധരുടെ ശ്രമത്തില്‍ നിര്‍മാതാവ് എന്‍ ഗോപാല കൃഷ്ണനും അണിയറ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

ചീമുട്ടയേറ്
സിനിമാ ചിത്രീകരണത്തിനിടയിലാണ് റിയാസ് ഖാനെതിരെ ചീമുട്ടയേറ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കറുകച്ചാല്‍ ബസ്റ്റാന്‍ഡില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം.

ചിത്രീകരണം
രാജു ചമ്പക്കര സംവിധാനം ചെയ്യുന്ന തമിഴ്, മലയാളം സിനിമയായ ചിന്നദാദയുടെ ചിത്രീകരണത്തിനിടയ്ക്കാണ് നടനെതിരെ സാമൂഹിക വിരുദ്ധരുടെ മുട്ടയേറ

ഓടി രക്ഷപ്പെട്ടു
മുട്ടയേറ് നടത്തിയാളെ നാട്ടുകാരുടെ സഹായത്തോടെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു.

അലങ്കോലം
ചിത്രീകരണം അലങ്കോലമാക്കാന്‍ ശ്രമിച്ച സാമൂഹിക വിരുദ്ധരുടെ ശ്രമത്തില്‍ നിര്‍മാതാവ് എന്‍ ഗോപാല കൃഷ്ണനും അണിയറ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.












Click it and Unblock the Notifications