Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനന്തവാടി വയല്‍ക്കരയില്‍ വാഹനാപകടം 2 പേര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

മാനന്തവാടി: കാട്ടിക്കുളം വയല്‍ക്കരയില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു, ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.

കണിയാരം കളത്തില്‍ ഉത്തമന്റെയും ശ്രീജയുടെയും മകള്‍ രമ്യ (21), കാട്ടികുളം പുഴവയല്‍ കോളനിനിയിലെ മേരി (50) എന്നിവരാണ് മരിച്ചത്.രമ്യയുടെ ഭര്‍ത്താവ് പിലാക്കാവ് പുത്തന്‍ വീട്ടില്‍ ശ്രീനാഥ്(29),രമ്യയുടെ സഹോദരന്‍ ശ്രീജിത്ത(18) മേരിയുടെ മകന്‍ സതീഷ്(35),കല്പറ്റ വെങ്ങപ്പള്ളി മുളക്കാട്ടു പറമ്പില്‍ സനല്‍ കുമാര്‍(30) ഭാര്യ സുനിത(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

accident

മാനന്തവാടിയില്‍ നിന്നും കാട്ടികുളം ഭാഗത്തേക്കു പോവുകായായിരുന്ന ഓട്ടോറിക്ഷയും എതിരെ വന്ന ജീപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുഴവയല്‍ കോളനിയില്‍ സത്യന്റെ ഭാര്യയാണ് മേരി. സന്ദീപ്, മണി, സന്ധ്യ എന്നിവര്‍ മക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+