കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയും വടക്കന്‍ കേരളവുമായുള്ള ബന്ധം പൂര്‍ണമായി മുറിഞ്ഞു! ആലുവയില്‍ പ്രളയഭീതി ഒഴിയുന്നില്ല

  • By Desk
Google Oneindia Malayalam News

മഴ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും റോഡില്‍ വെള്ളം കെട്ടി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വിവിധ റേഡുകള്‍ പൂര്‍ണമായും അടച്ചു. കൊച്ചിയും വടക്കന്‍ കേരളവുമായുള്ള ബന്ധം ഇതോടെ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. പറവൂര്‍ വഴി പടിഞ്ഞാറന്‍ മേഖലയിലൂടെയും പെരുമ്പാവൂര്‍ ,കാലടി വഴി കിഴക്ക് എംസി റോഡിലൂടെയും വടക്കന്‍ ജില്ലകളിലേക്ക് പോകാനാവാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്. പെരിയാര്‍ കരകവിഞ്ഞൊഴുകിയ ആലുവയിലൂടെ വാഹനങ്ങള്‍ ഒന്നും ഓടുന്നില്ല.

aluvadd-1534485481.jpg

Recommended Video

cmsvideo
കുപ്രചരണങ്ങൾക്കെതിരെ സർക്കാർ | Oneindia Malayalam

എറണാകുളത്ത് മഴ അല്‍പം കുറവാണെങ്കിലും ആലുവയിലെ പ്രളയസ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. പെരുമ്പാവൂര്‍ ,മൂവാറ്റപപുഴ ഭാഗങ്ങളില്‍ അവശ്യ ഭക്ഷ്യസാധനങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. പല കടകളും അടഞ്ഞ് കിടക്കുകയാണ്.അതേസമയം ഇടമലയാറില്‍ ജലനിരപ്പ് പരാമവധി സംഭരണ ശേഷിയായ 169 മീറ്റിനേക്കാള്‍ അല്‍പം താണിട്ടുണ്ട്.

English summary
roads between aluva and malabar fully closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X