നേമത്ത് കടകൾ കുത്തിതുറന്ന് മോഷണം
നേമം: പാപ്പനംകോടിന് സമീപം തുലവിള ജംഗ്ഷനിലെ നാലു കടകൾ കുത്തി തുറന്ന് മോഷണം നടന്നു. ദേശീയ പാതയ്ക്കരികിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ബോഡി ബിൽഡിംഗ് ഉത്പന്നങ്ങൾ വിൽക്കുന്ന സ്റ്റെപ്സ് കടയിൽ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന കമ്പ്യൂട്ടറും മറ്റ് സാമഗ്രകളും 12500 രൂപയും നഷ്ടപ്പെട്ടതായി ഉടമ വിനോദ് കുമാർ പറഞ്ഞു.
കടയുടെ പൂട്ട് പൊളിച്ച ശേഷം ചില്ല് കതകു പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മഹേശ്വറിന്റെ ഉടമസ്ഥതയിലുള്ള ആരോമൽ ഫാൻസി സ്റ്റോറിൽ നിന്നും 2000 രൂപയും, വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള പ്ലേ സ്റ്റോർ മൊബൈൽ ഷോപ്പിൽ നിന്ന് 2200 രൂപയും നഷ്ടപ്പെട്ടു. മകയിരം ഹയർ സർവീസ് കുത്തി തുറന്നെങ്കിലും ഇവിടെ കാശ് സൂക്ഷിക്കാതിരുന്നതിനാൽ മോഷണം നടന്നില്ലെന്ന് ഉടമ രാജൻ പറഞ്ഞു.

മോഷണം നടന്ന കടകൾ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയാണ്. കടകളുടെ മേശവരി കുത്തി തുറന്ന നിലയിലായിരുന്നു. ഇതിനു സമീപം പ്രവർത്തിക്കുന്ന ടയർ കടയുടെ ഗോഡൗൺ തുറക്കാനും ശ്രമം നടന്നു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഉച്ചയോടെ വിരൽ അടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications