കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് കട കുത്തിത്തുറന്ന് മോഷണം; 17കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ കട കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികവിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടുവിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികവിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടു

സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യാവറിലെ അബൂബക്കര്‍ സിദ്ദിഖ് (18), മഞ്ചേശ്വരത്തെ അഹമ്മദ് നിസാമുദ്ദീന്‍ (18), 17കാരന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരത്തെ കട കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടിച്ചത്.

arrested

മഞ്ചേശ്വരം പദവിലെ അബൂബക്കര്‍ സിദ്ദിഖിന്റെ കട കുത്തിത്തുറന്ന് 500 രൂപ മോഷ്ടിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

English summary
robberym in manjeshwaram-arrested group including 17yr old boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X