അറസ്റ്റിലായപ്പോള്‍ രൂപേഷ് വലിച്ചെറിഞ്ഞ ഡയറി പൊലീസിന് കിട്ടി, ഡയറിയില്‍...
കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഡയറിയും സിംകാര്‍ഡുകളും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ഒരു ബേക്കറിയില്‍ നിന്നുമാണ് രൂപേഷും സംഘവും അറസ്റ്റിലായത്. അറസ്റ്റിലാകുന്ന സമയം രൂപേഷ് വലിച്ചെറിഞ്ഞ ഡയറിയും സിം കാര്‍ഡുകളുമാണ് പൊലീസിന് ലഭിച്ചത് .
സമീപവാസികളാണ് ഇവ കണ്ടെടുത്ത് പൊലീസിനെ തിരികെ ഏല്‍പ്പിച്ചത് . ഡയറിയില്‍ കേരളത്തിലെ ഏതാനും ചില മനുഷ്യാവകാശ പ്രവര്ത്തരപുടെ പേരുകളും നമ്പരുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .

പൊലീസ് ബേക്കറി വളഞ്ഞതോടെ പ്രതിരോധിയ്ക്കാതെ രൂപേഷും ഷൈനയും ഉള്‍പ്പെട്ട സംഘം കീഴടങ്ങുകയായിരുന്നു. മുദ്രവാക്യം മുഴക്കിയാണ് സംഘം കീഴടങ്ങിയത് . കേരള പൊലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കിലും പിന്നീട് അനുകൂലമായ നിലപാട് എടുത്തു .
രൂപേഷിനെതിരെ കേരളത്തില്‍ മാത്രം 20ല്‍ അധികം കേസുകള്‍ ഉണ്ടെന്നാണ് പൊലീസ് ഭാഷ്യം . കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സിപിഐ മാവോയിസ്റ്റ് കമാന്‍ഡറാണ് രൂപേഷ് . രൂപേഷിന്റെ ഭാര്യയും മാവോവാദിയുമാണ് അറസ്റ്റിലായ സംഘത്തിലെ ഷൈന .
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications