കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹലോ റോയിജി'; രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഫോണ്‍ വിളിയില്‍ അമ്പരപ്പ് മാറാതെ റോയി കപ്പലുമാക്കല്‍

Google Oneindia Malayalam News

മുണ്ടക്കയം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണ്‍ വിളിക്കാന്‍ സാധ്യതയുണ്ടെന്ന് കേരളത്തിലെ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്ക് കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ രാഹുലിന്റെ വിളിക്കായി കാതോര്‍ത്തിരിക്കുകയായിരുന്നു കേരളത്തിലെ മുഴുന്‍ ബ്ലോക്ക് പ്രസിഡന്റുമാരും.എന്നാല്‍ രണ്ടു പേരെ മാത്രമാണ് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചത്.

<strong>ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിന്റെ സഹായം തേടും, പ്രതീക്ഷയോടെ ഉറ്റവര്‍</strong>ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിന്റെ സഹായം തേടും, പ്രതീക്ഷയോടെ ഉറ്റവര്‍

രാഹുല്‍ നേരിട്ട് ഫോണില്‍ വിളിച്ച രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഒരാള്‍ മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് റോയി കപ്പലുമാക്കലായിരുന്നു. വിളി പ്രതീക്ഷിച്ചിരുന്നെങ്കിലും റോയിജി എന്ന് രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ അഭിസംബോധന ചെയ്തതിന്റെ ഞെട്ടല്‍ റോയിക്ക് ഇതുവരെ മാറിയിട്ടില്ല.

<strong>പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം</strong>പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം

RAHUL

രാഹുല്‍ ഗാന്ധിയുടെ സംഭാഷണം അഞ്ച് മിനിറ്റില്‍ അധികം നീണ്ടു നിന്നു. പാര്‍ട്ടിയുടെ നിലിവിലെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ബൂത്ത് തലങ്ങള്‍ തൊട്ടുള്ള ശാക്തീകരണം അനിവാര്യമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ഓര്‍മിപ്പാചാണ് രാഹുല്‍ ഗാന്ധി ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.

English summary
roy kappalumakkal got phone call from rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X