കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വകുപ്പില്‍ നടക്കുന്ന കാര്യങ്ങളില്‍ പോലും മുഖ്യമന്ത്രിയ്ക്ക് ഗ്രാഹ്യമില്ല; കഴിവുകേടാണെന്ന് ഷിബു ബേബി ജോണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായിരുന്നു ഷിബു ബേബി ജോണ്‍ രംഗത്ത്. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഷിബു ബേബ്ി ജോണിന്റെ വിമര്‍ശനം. സര്‍ക്കാരുമായി ആരും ഒരു ധാരണാപത്രവും ഒപ്പിട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഓതറൈസ്ഡ് റെപ്പസെന്റേറ്റീവ് ധാരണാപത്രം ഒപ്പിട്ട രേഖകള്‍ പുറത്തുവന്നു. കേരളത്തിന്റെ മുഖ്യമന്ത്രി നുണ പറയുന്നു എന്ന് കരുതാന്‍ താല്‍പര്യമില്ല. ആരെങ്കിലും എഴുതിക്കൊടുക്കുന്നത് വായിക്കുന്നതാകാം. എന്നാല്‍ സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങളില്‍ പോലും മുഖ്യമന്ത്രിയ്ക്ക് ഗ്രാഹ്യമില്ല എന്നത് ഒരു ഭരണാധികാരിയുടെ കഴിവുകേടാണ് വ്യക്തമാക്കുന്നതെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

kerala

സമീപകാലത്തെ മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും അവസ്ഥവങ്ങളാണ്. സ്പ്രിങ്ക്‌ളറിലും സ്വര്‍ണക്കടത്തിലും പി.ഡബ്ല്യു.സി വിഷയത്തിലുമൊക്കെ മുഖ്യമന്ത്രിയുടെ പൊതുസമൂഹത്തോടുള്ള മറുപടികള്‍ തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞതാണ്. മുഖ്യമന്ത്രിക്ക് തന്നെ പറഞ്ഞത് തിരുത്തേണ്ടി വന്നു.

ആര്‍എസ്പി എല്‍, സ്കറിയ തോമസ് വിഭാഗം, കേരള കോണ്‍ഗ്രസ് ബി; സമീപകാല കേരള കണ്ട 9 'വന്‍' പിളര്‍പ്പുകള്‍ആര്‍എസ്പി എല്‍, സ്കറിയ തോമസ് വിഭാഗം, കേരള കോണ്‍ഗ്രസ് ബി; സമീപകാല കേരള കണ്ട 9 'വന്‍' പിളര്‍പ്പുകള്‍

താല്‍ക്കാലിക നിയമനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം, നിയമനങ്ങള്‍ പി.എസ്.സി തസ്തികകളിലല്ല എന്നതായിരുന്നു. എന്നാല്‍ ആ വാദവും ശരിയല്ലെന്ന് രേഖകളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായി കരാര്‍ ഒപ്പിട്ടതിലും ഇത് തന്നെയാണ് അവസ്ഥ.

കോണ്‍ഗ്രസിന്റെ നീക്കം പാളി; തോറ്റാലും വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്, സീറ്റുകള്‍ വച്ചുമാറില്ലെന്ന് കട്ടായംകോണ്‍ഗ്രസിന്റെ നീക്കം പാളി; തോറ്റാലും വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്, സീറ്റുകള്‍ വച്ചുമാറില്ലെന്ന് കട്ടായം

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സര്‍ക്കാരുമായി ആരും ഒരു ധാരണാപത്രവും ഒപ്പിട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഓതറൈസ്ഡ് റെപ്പസെന്റേറ്റീവ് ധാരണാപത്രം ഒപ്പിട്ട രേഖകള്‍ പുറത്തുവന്നു. കേരളത്തിന്റെ മുഖ്യമന്ത്രി നുണ പറയുന്നു എന്ന് കരുതാന്‍ താല്‍പര്യമില്ല. ആരെങ്കിലും എഴുതിക്കൊടുക്കുന്നത് വായിക്കുന്നതാകാം. എന്നാല്‍ സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങളില്‍ പോലും മുഖ്യമന്ത്രിയ്ക്ക് ഗ്രാഹ്യമില്ല എന്നത് ഒരു ഭരണാധികാരിയുടെ കഴിവുകേടാണ് വ്യക്തമാക്കുന്നത്. രണ്ടിലേതായാലും കേരളത്തിന് നാണക്കേട് തന്നെ.

പെട്രോള്‍ വില ലിറ്റിന് 52 ആകും; പക്ഷെ ഇങ്ങനെയൊക്കെ ചെയ്യണമെന്ന് സന്തോഷ് പണ്ഡിറ്റ്പെട്രോള്‍ വില ലിറ്റിന് 52 ആകും; പക്ഷെ ഇങ്ങനെയൊക്കെ ചെയ്യണമെന്ന് സന്തോഷ് പണ്ഡിറ്റ്

42 മണ്ഡലങ്ങളിൽ അത് സംഭവിക്കും; ആര് സർക്കാരുണ്ടാക്കണമെന്ന് ബിജെപി തീരുമാനിക്കും; സൂചനകൾ നൽകി സുരേന്ദ്രൻ42 മണ്ഡലങ്ങളിൽ അത് സംഭവിക്കും; ആര് സർക്കാരുണ്ടാക്കണമെന്ന് ബിജെപി തീരുമാനിക്കും; സൂചനകൾ നൽകി സുരേന്ദ്രൻ

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

English summary
RSP leader Shibu Baby John criticizes state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X