കണ്ണൂരില്‍ ആര്‍എസ്എസ്സുകാര്‍ സിപിഎം സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്തു?
കണ്ണൂര്‍: തിരുവോണ നാളില്‍ തുടങ്ങിയതാണ് സംസ്ഥാനത്ത് രാഷ്ട്രീയ സംഘട്ടനങ്ങള്‍. ഇതുവരെ അതിന് അവസാനമായിട്ടില്ല. രണ്ട് പേര്‍ക്ക് ഇതിനകം തന്നെ ജീവന് നഷ്ടപ്പെട്ടുകഴിഞ്ഞു.
സംഘര്‍ഷത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ ജില്ലയും പിറകിലല്ല. രണ്ട് ദിവസമായി ഇവിടേയും പ്രശ്നങ്ങളാണ്. ബിജെപി ജില്ലാ പ്രസിഡന്റിന് വീടിന് നേര്‍ക്ക് ബോംബേറുണ്ടായി.
എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത തീരെ ആശാസ്യകരമല്ല. സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്ത. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

കണ്ണൂര്‍ ചാവശ്ശേരിയിലാണ് സംഭവം. ബിജെപി ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്ന ആളുടെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ ആക്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.
സ്ത്രീകളെ വസ്ത്രാക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. ബിജെപി വിട്ട പ്രവര്ത്തകന് സിപിഎം പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പരിക്കേറ്റ മൂന്ന് സ്ത്രീകളും കണ്ണൂരിലെ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications