Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെ കേണലിന്റെ വെടിവെപ്പ്:ചിത്രങ്ങള്‍

തിരുവനന്തപുരം: കാറിന് വഴി നല്‍കാത്തിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ റിട്ടയേര്‍ഡ് കേണല്‍ വെടിവപ്പ് നടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ലൈസെന്‍സ് ഇല്ലാത്ത തോക്കുകൊണ്ടാണ് കേണല്‍ ബ്രെല്‍വിന്‍ വെടിവച്ചതെന്നാണ് വിവരം.

കേണലും ഓട്ടോ ഡ്രൈവറും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് നേരെയാണ് ഇദ്ദേഹം വെടിയുതിര്‍ത്തത്. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.

സിപിഎം ബ്രാഞ്ച് സെക്രട്ടറി വെങ്കിടേശ്വര റാവു സിപിഎം പ്രവര്‍ത്തകനായ മനോജ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ജനുവരി 29 ന് രാത്രി വലിയവിളയെ മുള്‍മുനയില്‍ നിര്‍ത്തിയ സംംഭവത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇതാണ് ആ കേണല്‍

ഇതാണ് ആ കേണല്‍

വലിയവിളയില്‍ ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിച്ച റിട്ട കേണല്‍ ബ്രെല്‍വിന്‍.

 വൈദ്യ പരിശോധന

വൈദ്യ പരിശോധന

കേണല്‍ ബ്രെല്‍വിനെ വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍

പരിക്കേറ്റവര്‍

പരിക്കേറ്റവര്‍

വെങ്കിടേശ്വര റാവു, മനോജ് എന്നിവര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്.

വെങ്കിടേശ്വര റാവു

വെങ്കിടേശ്വര റാവു

വയറില്‍ വെടിയേറ്റ വെങ്കിടേശ്വര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

നില ഗുരുതരം

നില ഗുരുതരം

വെങ്കിടേശ്വര റാവിവന്റെ നില ഗുരുതരമായി തുടരുകയാണ്.

മനോജ്

മനോജ്

മനോജിന്റെ തുടയിലാണ് വെടിയേറ്റത്. തുടയെല്ല് തകര്‍ന്നുപോയി.

സിപിഎം പ്രതിഷേധം

സിപിഎം പ്രതിഷേധം

വെടിവപ്പ് നടന്ന് അല്‍പം കഴിഞ്ഞപ്പഴേക്കും സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കേണല്‍ ബ്രെല്‍വിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

അനുനയ ശ്രമം

അനുനയ ശ്രമം

പ്രകടനമായി കേണല്‍ ബ്രെല്‍വിന്റെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവര്‍ത്തകരെ പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+