Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രശ്മിയുടെ നഗ്ന വീഡിയോ വാട്ട്‌സ് ആപ്പില്‍ പ്രചരിയ്ക്കുന്നു? ഓണ്‍ലൈനില്‍ വാര്‍ത്ത പരക്കുന്നത് ഇങ്ങനെ

Written by: ജാനകി
Published: Tuesday, November 24, 2015, 15:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രശ്മി ആര്‍ നായരുടെ നഗ്ന വീഡിയോ വാട്ട്‌സ് ആപ്പില്‍ പ്രചരിയ്ക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. രശ്മിയുടെ വീഡിയോ വാട്ട്‌സ് ആപ്പില്‍ പ്രചരിയ്ക്കുന്നതായി കൃത്യമായ വിവരങ്ങള്‍ ഇല്ലെങ്കില്‍ പോലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം ആഘോഷിയ്ക്കുകയാണ്. രശ്മിയുടെ അറസ്റ്റിന് പിന്നാലെ അവരുടെ പേരില്‍ ചില വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. എന്നാല്‍ ഇത് രശ്മി തന്നെയാണോ എന്ന കാര്യം ഉറപ്പില്ല.

സോളാര്‍ കേസില്‍ സരിത എസ് നായരുടെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ രശ്മി ആര്‍ നായരുടേയും വീഡിയോ പ്രചരിയ്ക്കുമെന്ന് കരുതുന്ന ഇടുങ്ങിയ മനസുള്ളവരുടെ ചിന്താഗതിയാകാം ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. അറിയപ്പെടുന്ന മോഡല്‍ കൂടിയായ രശ്മിയുടെ വീഡിയോ പ്രചരിയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. കാരണം ഇവര്‍ ഒട്ടേറെ ഫോട്ടോ ഷൂട്ടുകള്‍ ചെയ്തിരുന്നതായി പറയുന്നു. എന്തായാലും രശ്മിയുടെ വീഡിയോ പ്രചരിയ്ക്കാതെ തന്നെ പ്രചരിപ്പിയ്ക്കുകയാണെന്ന് സാരം.

ഉണ്ടോ ഇല്ലേ

രശ്മി ആര്‍ നായരുടെ നഗ്ന വീഡിയോ വാട്ട്‌സ് ആപ്പില്‍ പ്രചരിയ്ക്കുന്നതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

 

ഉറപ്പില്ല

രശ്മിയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിയ്ക്കുന്നതുമാകാം. വീഡിയോയില്‍ ഉള്ളത് രശ്മി തന്നെയാണോ എന്ന് ആര്‍ക്കും ഉറപ്പില്ല.

 

സെക്‌സ് വീഡിയോ

രശ്മിയുടേതെന്ന പേരില്‍ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള സെക്‌സ് വീഡിയോയാണ് പ്രചരിയ്ക്കുന്നത്രേ

 

എന്തിന്

വാട്ട്‌സ് ആപ്പില്‍ ഇത്തരം വീഡിയോ പ്രചരിയ്ക്കുന്നുവെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിയ്ക്കുകയാണ്. പക്ഷേ ഇതിന്റെ സത്യാവസ്ഥ ആരും തിരയുന്നില്ല

 

ഇടുങ്ങിയ ചിന്താഗതി

വിവാദമായ കേസുകളില്‍ സ്ത്രീകള്‍ പ്രതികളാക്കപ്പെട്ടാല്‍ 'ക്ളിപ്പ് ഉണ്ടാകുമോ' എന്ന് ചോദിയ്ക്കുന്നതിലേയ്ക്ക് വരെ സംസ്‌ക്കാരം അധ:പതിച്ച് പോയോ?

 

സാധ്യത

രശ്മി ഒരു മോഡല്‍ കൂടി ആയതിനാല്‍ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ എങ്കിലും പ്രചരിയ്ക്കാനുള്ള സാധ്യതയുണ്ട്

 

സത്യം

രശ്മിയുടെ വാട്ട്‌സ് ആപ്പ് വീഡിയോയെപ്പറ്റി സത്യാവസ്ഥ ആര്‍ക്കും അറിയില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിയ്ക്കുന്നത് പോലെ അത്തരത്തില്‍ ഒരു വീഡിയോ ഉണ്ടോ എന്ന് പോലും അറിയില്ല.

 

പെണ്‍വാണിഭം

പെണ്‍വാണിഭക്കേസിലാണ് മോഡലും ചുംബന സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ അറസ്റ്റിലാകുന്നത്

 

ഫേസ്ബുക്കില്‍

തന്റെ സ്വാതന്ത്ര്യമെന്ന പേരിലും മറ്റും ഫേസ്ബുക്കിലൂടെ സ്വന്തം ശരീരത്തിന്റെ നഗ്നത രശ്മി പ്രദര്‍ശിപ്പിച്ചിരുന്നു

 

ഇനി

രശ്മിയെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങള്‍ ഉടലെടുക്കുകയാണ്.

 

English summary
Rumors spreading about Reshmi R Nair's 'Whats App Video'

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like