തലസ്ഥാനത്തിന് റഷ്യന്‍ കലാവിരുന്ന്
ഇന്ത്യയുും റഷ്യയും പണ്ടുമുതലേ നല്ല ബന്ധത്തിലാണ്. യുഎസ്എസ്ആറിന്റെ കാലം മുതലേ അത് അങ്ങനെ തന്നെയാണ്. അക്കാലത്ത് ഇന്ത്യ-റഷ്യ സാംസ്കാരിക വിനിമയ പരിപാടികള്‍ ഏറെ നടന്നിരുന്നു.
കാലം കുറേ കടന്നു പോയെങ്കിലും റഷ്യയോടുള്ള ആത്മബന്ധത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി റഷ്യന്‍ ഗായക നൃത്ത സംഘമായ സിബിര്‍സ്കി ഉസോറിയുടെ കലാപ്രകടനങ്ങള്‍ തലസ്ഥാനത്ത് അരങ്ങേറി. എകെജി ഹാളില്‍ 2013 ഒക്ടോബര്‍ 22 ന് രാത്രിയായിരുന്നു പരിപാടി.
റഷ്യന്‍ സംഘത്തിന്റെ കലാവിരുന്ന് കാണാം

റഷ്യന്‍ ഫെസ്റ്റ്
റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.

സിബിര്‍സ്കി ഉസോറി
ലോക പ്രശസ്തമായ റഷ്യന്‍ ഗായക നൃത്ത സംഘമാണ് സിബിര്‍സ്കി ഉസോറി. യൂറോപ്യന്‍ ഡാന്‍സ് റിയാലിറ്റി ഷോ, ഗോള്‍ഡന്‍ ബുക്ക് ഓഫ് കള്‍ച്ചറല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്

ക്ലാസ്സിക്കും നാടനും
നമ്മുടെ നാട്ടിലേതുപോലെ തന്നെ ക്ലാസ്സിക്കല്‍ നൃത്തവും നാടോടി നൃത്തവും ഒക്കെയുണ്ട് റഷ്യയിലും

റഷ്യന്‍ സുവനീര്‍
റഷ്യന്‍ സുവനീര്‍ എന്നപേരില്‍ ക്ലാസ്സിക്കല്‍ നൃത്തവും സൈബീരിയന്‍ ഫോക്ക് ഡാന്‍സും സിബിര്‍സ്കി ഉസോറി സംഘം അവതരിപ്പിച്ചു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications