Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ തിരക്കേറുന്നു, കൂടുതല്‍ താരങ്ങള്‍ മലകയറുന്നു

പത്തനംതിട്ട: ശബരിമലയില്‍ തിരക്കേറുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. തിരക്ക് കൂടുന്നത് അനുസരിച്ച് പ്രസാദ വിതരണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് ടിന്‍ അരവണയായിരുന്നു മുന്‍പ് ഭക്തര്‍ക്ക് മുന്‍പ് വാങ്ങാന്‍ സാധിച്ചിരുന്നത്. എന്നാല്‍ തിരക്ക് കൂടിയതോടെ അരവണയുടെ എണ്ണം അഞ്ച് ടിന്‍ ആയി കുറച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് ചില ചലച്ചിത്രതാരങ്ങളും എത്തി. ഹരിശ്രീ അശോകന്‍ മകന്‍ അര്‍ജുന്‍, കലാഭവന്‍ മണി എന്നിവര്‍ സന്നിധാനത്ത് എത്തി. ചില കാഴ്ചകളിലേയ്ക്ക്

തിരക്ക് കൂടുന്നു

തിരക്ക് കൂടുന്നു

ശബരിമലയില്‍ തിരക്ക് കൂടുന്നു. പ്രസാദ വിതരണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി

താരങ്ങളുടെ സന്ദര്‍ശനം

താരങ്ങളുടെ സന്ദര്‍ശനം

ഡിസംബര്‍ പകുതിയോടെ മലയിലേയ്ക്കുള്ള താരങ്ങളുടെ തിരക്കും വര്‍ധിച്ചു

ഹരിശ്രീ അശോകന്‍

ഹരിശ്രീ അശോകന്‍

ഹരിശ്രീ അശോകനും മകനും സന്നിധാനത്ത് എത്തിയപ്പോള്‍

കലാഭവന്‍ മണി

കലാഭവന്‍ മണി

മിക്ക മണ്ഡലകാലത്തും മുടങ്ങാതെ മല ചവിട്ടുന്ന താരമാണ് കലാഭവന്‍ മണി

സന്നിധാനത്ത്

സന്നിധാനത്ത്

കലാഭവന്‍ മണി സന്നിധാനത്ത് ദര്‍ശനം നടത്തുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+