ശബരിമല നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി കുടുങ്ങും? ചെയ്തത് കോടതിയലക്ഷ്യമോ... അറിയാന്‍ ഒരു ദിവസം
തിരുവനന്തപുരം/ദില്ലി: ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നാല്‍ നട അടച്ച് താക്കോല്‍ കൈമാറും എന്ന് മുമ്പ് ശബരിമല തന്ത്രി പറഞ്ഞിരുന്നു. സുപ്രീം കോടതി വിധി നിലനില്ക്കുമ്പോള് തന്നെ ആയിരുന്നു അത്. അന്നത്തെ തന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാന്‍ രണ്ട് പേര് രംഗത്തെത്തിയിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അതിന് അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്ത്രീ പ്രവേശനം നടന്നു. അതിന് ശേഷം തന്ത്രി നട അടയ്ക്കുകയും ശുദ്ധികലശം നടത്തുകയും ചെയ്തു. ഇത് തീര്‍ത്തും കോടതിയലക്ഷ്യ നടപടി ആണെന്നാണ് ആക്ഷേപം.

അതുകൊണ്ട് തന്നെ വിഷയം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ആണ് ഹര്‍ജിക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗീനാ കുമാരി, എവി വര്‍ഷ എന്നിവരാണ് ഹര്‍ജിക്കാര്‍. ജനുവരി 3 ന് വിഷയം ചീഫ് ജസ്റ്റിസിനെ അറിയിക്കും. നടന്നത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കോടോതിയെ ബോധ്യപ്പെടുത്തും. തന്ത്രിയ്ക്കെതിരെ മുമ്പ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications