Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി; പോലീസിന് വീഴ്ച പറ്റി

പമ്പ: ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമാക്കി ശബരിമലയെ മാറ്റരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദർശനത്തിനായി വിശ്വാസികളായ സ്ത്രീകൾ എത്തിയാൽ സർക്കാർ അവർക്ക് സുരക്ഷെയാരുക്കും. എന്നാൽ ശബരിമലയെ ഒരു പ്രതിഷേധത്തിനുളള ഇടമാക്കി മാറ്റില്ല.

ആക്ടിവിസ്റ്റുകളായിട്ടുള്ളവരാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അവർക്ക് സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കി. യുവതികൾക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസ് ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വരുന്നവരുടെ പശ്ചാത്തലം കൂടി മനസിലാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വിമർശിച്ചു.

kadakampalli

Recommended Video

cmsvideo
    ശബരിമലയെ കര്‍ണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ നല്‍കൂ | Oneindia Malayalam

    ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സർക്കാരിന് ഉദ്ദേശമില്ല. ആക്ടിവിസ്റ്റുകളെയും യഥാർത്ഥ വിശ്വാസികളെയും തിരിച്ചറിയാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തക കവിത ജക്കാലയും കൊച്ചി സ്വദേശിനി രഹനാ ഫാത്തിമയുമാണ് മലചവിട്ടാൻ എത്തിയത്. എന്നാൽ സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ നടപ്പന്തലിൽ ഇവർക്ക് യാത്ര അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+