Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ മൂന്ന് ദിവസം ഭജന ഇരിക്കണമെന്ന് ഹരജി! തിങ്കളാഴ്ച പരിഗണിക്കും

ശബരിമലയില്‍ മൂന്ന് ദിവസം ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. എസ് പ്രശാന്ത് എന്നയാളാണ് ദര്‍ശനത്തിന് സമയപരിധഘി നിശ്ചയിക്കരുതെന്ന് വ്യക്തമാക്കി കോടതിയെ സമീപിച്ചത്. ഇയാളുടെ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് കോടതി മാറ്റിവെച്ചു.

sabaricourt-1540990518.jpg -Pr

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ മലയില്‍ അരങ്ങേറിയ സംഘര്‍ഷത്തെ തുടര്‍ന്ന് സന്നിധാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ മലയില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ 24 മണിക്കൂറിലധികം മലയില്‍ തങ്ങാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേദശിച്ചിരുന്നു.

എന്നാല്‍ തങ്ങരുതെന്ന് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരം ഇല്ലെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. ആചാരപരമായ കാര്യങ്ങളില്‍ അമ്തിമ തിരുമാനം എടുക്കേണ്ടത് തന്ത്രിയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. മൂന്ന് ദിവസം ഭജന ഇരിക്കാനുളള തന്‍റ് അവകാശത്തെയാണ് സര്‍ക്കാര്‍ തടയുന്നതെന്നും ഹരിജിക്കാരന്‍ ആരോപിക്കുന്നു. സമാന ആവശ്യവുമായി മറ്റൊരു ഹരജിയും സുപ്രീം കോടതിയുടെ മുന്‍പിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+