Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്ത്രീ പ്രവേശനം: റിട്ട് ഹർജികൾ നവംബർ 13ന് പരിഗണിക്കും

Recommended Video

cmsvideo
    റിട്ട് ഹർജികൾ നവംബർ 13ന് പരിഗണിക്കും | Oneindia Malayalam

    ദില്ലി: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ നവംബർ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അന്നേ ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് എല്ലാ ഹർജികളും ഒരുമിച്ചായിരിക്കും പരിഗണിക്കുക.

    നവംബർ 16നാണ് ശബരിമല നട വീണ്ടും തുറക്കുന്നത്. ഇതിന് മുൻപ് തന്നെയ ഹർജികൾ കോടതി പരിഗണിക്കും. സ്ത്രീ പ്രവേശനം അനുവദിച്ച ഭരണ ഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തിരുത്തണമെങ്കിൽ കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റേണ്ടി വരും.

    sc

    അയ്യപ്പഭക്തരുടെ കൂട്ടായ്മയും, വിഎച്ച്പിയും, അയ്യപ്പ ധർമ പ്രചാര സഭയുമാണ് റിട്ട് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. 19 പുന: പരിശോധനാ ഹർജികളും ഇതിനോടകം വന്നിട്ടുണ്ട്. ഒക്ടോബർ 28 വരെയാണ് പുന: പരിശോധനാഹര്‌ജികൾ സമർപ്പിക്കാൻ അനുവദിച്ചിരിക്കുന്ന സമയം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+