കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരണം വിളിയില്‍ സന്നിധാനം ഉണര്‍ന്നു..ഇനി മണ്ഡലകാലം

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: നാല്‍പ്പത്തൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു. വൃശ്ചിക പുലരിയില്‍ ശരണം വിളിയോടെ ഭക്തര്‍ അയ്യപ്പ ദര്‍ശനം നടത്തി. വന്‍ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ദര്‍ശന സമയം വര്‍ധിപ്പിയ്ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെപ്പറ്റി ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ പ്രഖ്യാപനം നടത്തി.

തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരി നടതുറന്ന് ഭക്തജന സാന്നിധ്യം അറിയിച്ചു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

നട തുറന്നു

നട തുറന്നു

മണ്ഡലകാല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ശബരിമല നട തുറന്നു.

ഭക്തജന സാന്നിധ്യം

ഭക്തജന സാന്നിധ്യം

മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരി നട തുറന്ന് ഭക്തജന സാന്നിധ്യം അറിയിച്ചു

നിയുക്ത മേല്‍ശാന്തിമാര്‍

നിയുക്ത മേല്‍ശാന്തിമാര്‍

നിയുക്ത ശബരിമല മേല്‍ശാന്തിയും മാളികപ്പുറം മേല്‍ശാന്തിയുമാണ് ആദ്യം ദര്‍ശനം നടത്തിയത്

വന്‍ തിരക്ക്

വന്‍ തിരക്ക്

നട തുറന്ന ദിനമായിട്ടും വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്.

ദര്‍ശന സമയം കൂട്ടും

ദര്‍ശന സമയം കൂട്ടും

ശബരിമലയിലെ ദര്‍ശന സമയം വര്‍ധിപ്പിയ്ക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു

അവരോധന ചടങ്ങ്

അവരോധന ചടങ്ങ്

ശബരിമല മേല്‍ശാന്തിയുടേയും മാളികപ്പുറം മേല്‍ശാന്തിയുടേയും അവരോധന ചടങ്ങില്‍ നിന്ന്

ലക്ഷങ്ങള്‍

ലക്ഷങ്ങള്‍

ഇത്തവണയും ലക്ഷക്കണക്കിന് ഭക്തര്‍ മല ചവിട്ടാന്‍ എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്

മോദിയും

മോദിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശബരിമല ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

English summary
Two Month long Sabarimala pilgrimage started from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X