Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്നിധാനത്ത് വീണ്ടും കൂട്ട അറസ്റ്റ്; വിലക്ക് ലംഘിച്ച് നാമജപം... എൺപതോളം പേർ പോലീസ് കസ്റ്റഡിയിൽ

സന്നിധാനം: വിലക്ക് ലംഘിച്ച് വീണ്ടും സന്നിധാനത്ത് നാമജപ പ്രതിഷേധം. തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതെ പോലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു നാമജപം. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം.

ന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ട്. എന്നാൽ നാമജപത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. പോലീസ് ബാരിക്കേഡിന് ഉള്ളില്‍ കടന്നു കയറിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

sabarimala

പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറസ്റ്റിലായവര്‍ എല്ലാം തന്നെ ഒരു പ്രദേശത്ത് തന്നെയുള്ളവരാണെന്നാണ് സൂചന. അറസ്റ്റിലായവർ ഏതെങ്കിലും സംഘടനയിൽ പെട്ടവരാണോ അല്ലയോ എന്ന് വ്യക്തമല്ല. നട അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് നാമജപം അവസാനിച്ചത്. ഇതുകഴിഞ്ഞ ഉടന്‍ നിയമപ്രകാരം അവരെ അറസ്റ്റുചെയ്യുമെന്ന് ഡിവൈഎസ്പി അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+