തൊഴിലുറപ്പിനായി വിളിച്ചു വരുത്തി; ചര്‍ച്ച ചെയ്തത് വനിതാ മതില്, യോഗം ബഹിഷ്കരിച്ച് സ്ത്രീകള്‍
കൊല്ലം: തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട യോഗത്തില്‍ വനിതാ മതില് ചര്ച്ചയായതിനെച്ചൊല്ലി പ്രതിഷേധം. കൊല്ലം പെരിയനാട് പഞ്ചായത്തിലാണ് സംഭവം. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് എന്ന് വിളിച്ചു വരുത്തിയതിന് ശേഷം യോഗത്തില്‍ വനിതാ മതിലിനെപറ്റി പറഞ്ഞതാണ് ഒരു വിഭാഗം സ്ത്രീകളെ പ്രകോപിതരാക്കിയത്.
ഇവര്‍ യോഗം ബഹിഷ്കരിച്ചുകൊണ്ട് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിനുപിന്നാലെ തൊഴിലുറപ്പ്, കുടംബശ്രീ പ്രവര്‍ത്തകരെ വനിതാ മതിലില്‍ അണിനിരത്താന്‍ ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണവുമായി ബിജെപി പ്രവര്‍ത്തകര്‍ യോഗസ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

തൊഴിലുറപ്പ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടയില്‍ വനിതാ മതിലിന്റെ ഒരുക്കങ്ങളെക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതാണ് ഒരു വിഭാഗം സ്ത്രീകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. മറുവിഭാഗം വനിതാ മതിലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതും രംഗം വഷളാക്കി. പിന്നീട് പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications