മകരവിളക്ക്,സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്
പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയില്‍ തിരക്കേറി. മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതല്‍ തിരക്കാണ് ഈ വര്‍ഷം അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരക്ക് നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി പൊലീസുകാര്‍ ഭക്തരെ മര്ദ്ദിയ്ക്കുന്നവെന്ന സംഭവമൊഴിച്ചാല്‍ ഇത്തവണ വലിയ വിവാദങ്ങളില്‍ അകപ്പെടാതെയാണ് ശബരിമല തീര്‍ത്ഥാടനം നടന്നത്.
മകരവിളക്കിന്റെ ഭാഗമായി നടന്ന അവലോകന യോഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, കെപി മോഹനന് എന്നിവര്‍ പങ്കെടുത്തു. മകരവിളക്കിന് മുന്നോടിയായി ഒട്ടേറെ സജ്ജീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കുന്നത്. ശബരിമലയിലെ ചില കാഴ്ചകളിലേയ്ക്ക്...

ഭക്തജനത്തിരക്ക്
മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

അയ്യനെക്കാണാന്‍
തിരക്ക് നിയന്ത്രിയ്ക്കാന്‍ പൊലീസിന് കഴിയാത്ത അവസ്ഥയാണ് മിക്ക ദിവസങ്ങളിലും

കോല്‍ക്കളി
സന്നിധാനത്ത് നടന്ന കോല്‍ക്കളിയുടെ ദൃശ്യം

സ്വാമിയ്ക്ക്
അയ്യപ്പഭജന സമിതി നാഗത്തുപാടത്ത് നിന്നെത്തിയ ഭക്തരാണ് സന്നിധാത്ത് കോല്‍ക്കളി നടത്തിയത്.

മന്ത്രിയുടെ മലകയറ്റം
സന്നിധാനത്തേയ്ക്ക് കൊണ്ട് പോകാന്‍ നെയ് നിറയ്ക്കുന്ന കൃഷി വകുപ്പ് മന്ത്രി കെപി മോഹനന്

മന്ത്രിയല്ല ഭക്തന്
സന്നിധാനത്ത് എത്തിയ കൃഷി വകുപ്പ് മന്ത്രി കെപി മോഹനന്.

അവലോകനയോഗം
മകരവിളക്ക് അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ പമ്പയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രിമാരായ വിഎസ് ശിവകുമാരും, കെപി മോഹനനും

വിഘ്നങ്ങളകറ്റാന്‍
പന്പാഗണപതി ക്ഷേത്രത്തിലെത്തിയ രമേശ് ചെന്നിത്തലയും വിഎസ് ശിവ കുമാറും

അവലോകനയോഗത്തില്‍
മകരവിളക്ക് അവലോകനയോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍.

സംഗീത സദസ്
സന്നിധാനത്ത് നടന്ന് സംഗീത സദസ്സിന്റെ ദൃശ്യം
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications