ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര്‍ക്ക് മര്‍ദ്ദനമേറ്റു?
ചെങ്ങന്നൂര്‍: ശബരിമല മേല്‍ശാന്തി കണ്ഠരര് മഹേശ്വരര്‍ക്ക് കൊച്ചു മകന്റെ മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തന്ത്രിയെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെറുമകനായ മഹേഷ് മോഹന്‍ ആണ് മര്‍ദ്ദിച്ചതെന്ന് തന്ത്രി പൊലീസിനോട് പറഞ്ഞു. ജനം ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മര്‍ദ്ദനമേറ്റ വിവരം തന്ത്രിയും കുടുംബവും രഹസ്യമാക്കി വയ്ക്കുകയായിരുന്നു. നവംബര്‍ 17 ന് ഉച്ചയോടെയാണ് മഹേശ്വരര്ക്കും ഭാര്യയ്ക്കും മഹേഷിന്റെ മര്‍ദ്ദനമേറ്റത്. മണ്ഡലകാലത്തിനായി ശബരിമല നട തുറന്ന ദിവസമായിരുന്നു സംഭവം. ഉച്ചയോടെയാണ് ഇരുവരെയും വീട്ടില്‍ വച്ച് മര്‍ദ്ദിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മര്‍ദ്ദനമേറ്റ വിവരം പുറത്തു പറയാന്‍ ആദ്യം ഇവര്‍ തയ്യാറായിരുന്നില്ല. മര്‍ദ്ദിയ്ക്കുന്നത് ചിലര്‍ കൂടി കണ്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. മര്‍ദ്ദന കാരണം വ്യക്തമല്ല. ഊഴമനുസരിച്ച് ഇപ്പോള്‍ തന്ത്രി കണ്ഠരര് രാജീവരാണ് ശബരിമലതന്ത്രിയുടെ ചുമതല നിര്‍വഹിയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications