ശബരിമല;ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 15മുതല്‍

പോര്‍ട്ടലില്‍ തീര്‍ത്ഥാടകരുടെ പേര് , വയസ്സ്, മേല്‍വിലാസം, ഫോട്ടോ, തിരിച്ചറിയല്‍കാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്ററര്‍ ചെയ്യണം. വെബ് പോര്‍ട്ടലില്‍ നല്‍കിയിരിയ്ക്കുന്ന കലണ്ടറില്‍ നിന്ന് ലഭ്യതയ്ക്കനുസരിച്ച് ദര്‍ശനത്തിന് ഇഷ്ടമുള്ള തീയതി തെരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്ത ശേഷം തീര്‍ത്ഥാടകന്റെ പേരും വിവരംവും അടങ്ങിയ വിര്‍ച്വല്‍ ക്യൂ കൂപ്പണ്‍ പ്രിന്റ് എടുക്കണം.
ഈ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പയിലെ വെരിഫിക്കേഷന് കൗണ്ടറില്‍ കാണിച്ച് വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനുള്ള പ്രവേശന കൂപ്പണ്‍ കൈപ്പറ്റണം. ഈ കൂപ്പണ്‍ ഉണ്ടെങ്കില്‍ മാത്രമേ സംവിധാനത്തിന്റെ പ്രയോജനം ലഭിയ്ക്കുകയുള്ളൂ.വിര്‍ച്വല്‍ ക്യൂ കൂപ്പണൊപ്പം തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖയും കൗണ്ടറില്‍ ഹാജരാക്കണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെ ആവശ്യം ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sabarimalaq.com എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുകയോ അല്ലെങ്കില്‍ 0471-3243000, 3244000, 3245000 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരുകളിലോ വിളിയ്ക്കുക.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications