Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍; മരക്കൂട്ടത്ത് പ്രതിഷേധം, 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു

Recommended Video

cmsvideo
    സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍ | Oneindia Malayalam

    പത്തനംതിട്ട: സമരമൊഴിഞ്ഞതോടെ സമാധാനത്തിലേക്ക് തിരിച്ചു വരുന്ന ശബരിമല മേഖലയില്‍ വീണ്ടും സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍. സന്നിധാനത്തേക്ക് പോകാനായി യുവതികള്‍ എത്തിയതോടെയാണ് ഒരിടവേളക്ക് ശേഷം പമ്പയില്‍ വീണ്ടും പ്രതിഷേധവും അറസ്റ്റും ഉണ്ടായിരിക്കുന്നത്.

    ആന്ധ്രാ ഗച്ച് ഗോദാവരിയില്‍ നിന്നെത്തിയ നമോജമ്മ (32) ക്യാപവതി എന്നീ സ്ത്രീകളെ പ്രതിഷേധക്കാര്‍ വഴിയില്‍ തടയുകയായിരുന്നു. 15 പേരടങ്ങുന്ന സംഘത്തിനോടൊപ്പമായിരുന്നു ഇവര്‍ പമ്പയില്‍ എത്തിയത്. മലകയറാന്‍ തുടങ്ങിയ യുവതികളെ ദര്‍ശനം കഴിഞ്ഞെത്തുകയായിരുന്നവര്‍ തടയുകയായിരുന്നു.

    abarim

    മരക്കൂട്ടം വരെ നടന്നെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറുങ്ങുകയായിരുന്നു. സ്ത്രീകളോട് ശബരിമലയിലെ നിലവിലെ അവസ്ഥയെകുറിച്ചും പ്രതിഷേധമുണ്ടായാല്‍ തിരിച്ചിറങ്ങണമെന്നും പറഞ്ഞതായി പോലീസ് വ്യക്തമാക്കി. അതേസമയം കൃപാവതിയെ വഴിയില്‍ തടഞ്ഞ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+