കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹ്ന ഫാത്തിമയെ സന്നിധാനത്ത് കൊണ്ടുപോകാന്‍ ഉത്തരവുണ്ടായിരുന്നോയെന്ന് സെന്‍കുമാര്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ തിടുക്കം കാണിച്ചെന്നും യുവതികളെ പ്രവേശിപ്പിക്കാന്‍ ജനവരി 22 വരെ കാത്തിരിക്കാമായിരുന്നെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു
ശബരിമലയോടും ഭക്തജനങ്ങളോടും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്കു ക്ഷമ ചോദിച്ചു നടന്ന പ്രാർഥനാ യജ്ഞം പരിപാടി ഉദ്ഘാടനെ ചെയ്യുകയായിരുന്നു അദ്ദേഹം.

sen13-1547470697.jpg -Pr


രഹ്ന ഫാത്തിമ ഉൾപ്പെടെയുള്ള യുവതികളെ ശബരിമലയിൽ കൊണ്ടുപോകുവാൻ എന്തെങ്കിലും ഉത്തരവ് ഉണ്ടായിരുന്നോ.മാന്യതയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് ജനവരി 22 വരെ കാത്തിരുന്നേനെയെന്നും സെന്‍കുമാര്‍ പറഞ്ഞു.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് കയ്യിൽ കിട്ടും മുൻപ് ചിലരുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ ശ്രമം തുടങ്ങി.മുഖ്യ മന്ത്രിക്കും പ്രധാന മന്ത്രിക്കും പല താല്പര്യങ്ങളും കാണുമെന്ന് പറഞ്ഞ അദ്ദേഹം പോലീസ് പ്രവർത്തിക്കേണ്ടത് നിയമ പ്രകാരമാണെന്നും ഓർമ്മിപ്പിച്ചു.

English summary
sabarimala women entry tp senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X