ശബരിനാഥന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കെ.എസ് ശബരിനാഥന് പതിനാലാം കേരള നിയമസഭയുടെ ഭാഗമായി. അരുവിക്കരയില്‍ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശബരിനാഥന് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു.

സത്യവാചകം ചൊല്ലിക്കൊടുത്തത്
സ്പീക്കര്‍ എന്‍ ശക്തന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞയ്ക്ക് പ്രത്യേക
ഒരേ നിയമസഭയില്‍ അച്ഛനും മകനും സത്യവാചകം ചൊല്ലിക്കൊടുത്ത റെക്കോഡ് സ്പീക്കര്‍ എന്‍. ശക്തനാണ്.

കരഘോഷത്തോടെ
ശബരിനാഥന് സഭയിലേക്ക് കടന്നുവരുമ്പോള്‍ കരഘോഷത്തോടെയാണ് ഭരണപക്ഷ ബഞ്ച് സ്വാഗതം ചെയ്തത്.

എല്ലാവരുടെയും അനുഗ്രഹം വാങ്ങി
ഭരണ,പ്രതിപക്ഷ നിരകളിലെത്തി എല്ലാവരുടെയും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

അമ്മയെയും ഏട്ടനെയും സാക്ഷിയായി
അമ്മ എം.ടി.സുലേഖ, ജ്യേഷ്ഠന് അനന്തപത്മനാഭന് തുടങ്ങിയവര്‍ സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ സന്ദര്ശകഗാലറിയിലുണ്ടായിരുന്നു.

ഭരണപക്ഷത്ത് 75 പേര്
ശബരിനാഥന് കൂടി എത്തിയതോടെ ഭരണപക്ഷത്ത് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പടെ 75 പേരായി.

നിയമസഭയിലെ ഇളയ വക്തി
പതിനാലാം കേരള നിയമസഭയിലെ ബേബിയാണ് 31 കാരനായ ശബരിനാഥന്.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications