മനം നിറഞ്ഞ് സച്ചിന്, വിശ്വസിക്കാനാവാതെ ആരാധകര്‍
കേരള ഫുട്ബോളിന് പുതിയ ഭാവി രചിയ്ക്കാന്‍ ക്രിക്കറ്റ് ദൈവം കേരളത്തില്‍. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ചേബംറില്‍ എത്തിയ സച്ചിന് ഗംഭീരമായ വരവേല്‍പ്പ്. സച്ചിനെത്തുന്ന ഓരോയിടത്തും ആരാധകരുടെ തിരക്ക് നിയന്ത്രിയ്ക്കാന്‍ തന്നെ പ്രയാസം. എല്ലായിടത്തും 'സച്ചിന് സച്ചിന്' എന്ന ആരാധകരുടെ വിളി മാത്രം. സച്ചിനെ ഒരു നോക്ക് കണ്ടവരാകട്ടെ വീണ്ടും തിക്കിതിരക്കി. ആരാധകര്‍ക്ക് നേരെ കൈവീശി മാസ്റ്റര്‍ ബ്ളാസ്റ്റര്‍ തിരക്കുകളിലേയ്ക്ക്
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനെത്തിയ സച്ചിനെ കാണാന്‍ ഒട്ടുമിക്ക മന്ത്രിമാരും എത്തിയിരുന്നു. കൊച്ചി ടീമിന് പിന്തുണ തേടിയെത്തിയെ സച്ചിനെ നിരാശനാക്കാതെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കേരളത്തിന്റെ ഫുടോബള് ടീമിന് പേരുമിട്ടു കേരള ബ്ളാസ്റ്റേഴ്. മാസ്ററര് ബ്ളാസ്ററുടെ ടീമിന് ബ്ളാസ്റ്റേഴ്സെന്നല്ലാതെ എന്ത് പേരിടാന്‍.
കേരളത്തിന്റെ ഫുട്ബോള്‍ ഭാവി മാത്രമല്ല സച്ചിന് തിരുത്തുക ദേശീയ ഗെയിംസിന്റഎ അംബാസിഡര്‍ കൂടിയാണ് സച്ചിന്. വിമാനത്താവളം മുതല്‍ ഓരോയിടത്തും കേരളത്തിലെ ആരാധകരുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. വലിപ്പ ചെറുപ്പമില്ലാതെ സെക്രട്ടറിയേറ്റില്‍ സച്ചിന് ആരാധകരെ കൊണ്ട് നിറഞ്ഞു. കാണാം ക്രിക്കറ്റ് ദൈവം തലസ്ഥാനത്തെത്തിയതിന്റെ ആവേശക്കാഴ്ചകള്‍

സച്ചിന് എത്തി
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന് സെക്രട്ടറിയേറ്റില്‍ സച്ചിന് എത്തിയപ്പോള്‍

പൊന്നാട
സച്ചിന് മുഖ്യമന്ത്രിയെ പൊന്നാട അണിയിക്കുന്നു. മന്ത്രിമാരായ കെഎം മാണി, അനൂപ് ജേക്കബ്, മഞ്ഞളാംകുഴി അലി എന്നിവര്‍ സമീപം

സ്നേഹപൂര്‍വം സച്ചിന്
സച്ചിന് ഉപഹാരം നല്കുന്ന മുഖ്യമന്ത്രി

കൂടിക്കാഴ്ച
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്ന സച്ചിന്

ഒരേ ഒരു ഫോട്ടോ
സച്ചിനൊപ്പം മന്ത്രിമാര്‍...

ഇത് വിഎസ്
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ കാണാന്‍ സച്ചിന് എത്തിയപ്പോള്‍. സച്ചിനെ വിഎസ് പൊന്നാട അണിയിച്ചു. വിഎസിനെ സച്ചിനും പൊന്നാട അണിയിച്ചു. ഇരുവരും മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുന്നു

വിഎസിന്റെ സമ്മാനം
സച്ചിന് ഉപഹാരം നല്കുന്ന വിഎസ് അച്യുതാനന്ദന്
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications