കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുങ്കുമപ്പൂ വേട്ട
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കുങ്കുമപ്പൂ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച പതിനാറു കിലോ കുങ്കുമപ്പൂവും അരക്കിലോ സ്വര്‍ണവും കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍ നിന്ന് വരികയായിരുന്ന രണ്ട് യുവാക്കളില്‍ നിന്നാണ് കുങ്കുമപ്പൂ പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേര്‍ കാസര്‍കോട് സ്വദേശികളാണ്.
രാവിലെ ആറ് മണിക്ക് ഷാര്‍ജ വിമാനത്തിലാണ് കാസര്‍കോട് സ്വദേശികള്‍ എത്തിയത്. പിടിച്ചെടുത്ത കുങ്കുമപ്പൂവിന് 27 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറയുന്നു. തുണിയില്‍ പൊതിഞ്ഞാണ് യുവാക്കള്‍ കുങ്കുമപ്പൂവും സ്വര്‍ണവും കടത്താന്‍ ശ്രമിച്ചത്.

സ്കാനിങ് മെഷീനില്‍ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇവര്‍ തുണിയില്‍ പൊതിഞ്ഞത്. കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാക്കളെ അധികൃതര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഒരു പാത്രത്തിന്റെ പിടിയുടെ രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.
ഇരുപത്തിയഞ്ചു ഗ്രാം വീതമുള്ള അഞ്ഞൂറിലധികം പായ്ക്കറ്റുകളിലാണ് കുങ്കുമപ്പൂ ഒളിപ്പിച്ചത്. വെള്ളിയാഴ്ച മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കുങ്കുമപ്പൂ പിടികൂടിയിരുന്നു. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തുവരികായണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
സ്വർണ വില നാളെ വീഴും ഈയൊറ്റകാര്യം സംഭവിച്ചാൽ; നിക്ഷേപകരുടെ കണ്ണ് യുഎസിലേക്ക്..മറിച്ച് സംഭവിച്ചാൽ -
സ്വർണ വില കേരളത്തിൽ കുതിച്ചപ്പോൾ ദുബായിൽ ഇടിഞ്ഞു, പ്രവാസികൾക്ക് സന്തോഷ വാർത്ത..പവൻ വില അറിയാം -
സ്വർണത്തിന്റെയും വെള്ളിയുടെയും വില കൂടുമോ? 2026ൽ അതുണ്ടാവും, യുദ്ധം പോലും നോസ്ട്രഡാമസ് പ്രവചിച്ചു! -
ലോകത്തെ 40% സ്വര്‍ണവും കുഴിച്ചെടുത്ത സ്ഥലം... ചൈനയും പോളണ്ടും അല്ല; സ്വര്‍ണ തലസ്ഥാനം ഇവിടെ -
സ്വര്‍ണത്തിന് അടിപതറുന്നു? സുരക്ഷിത ആസ്തികളില്‍ കുതിച്ച് ചെമ്പും യുറേനിയവും! -
രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് കൂടിയത് 16300 രൂപ!! വില കുറഞ്ഞപ്പോള്‍ വാങ്ങിയവര്‍ക്ക് ലാഭം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സ്വര്‍ണവില ഇന്നും വര്‍ധിച്ചു; ഇനി അര ലക്ഷം രൂപയുടെ ഈ ആഭരണം വാങ്ങാം, ഇന്നത്തെ പവന് വില -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications