കൗമാരത്തിലും മുതിർന്ന ശേഷവും പലവട്ടം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്: നടി സജിത മഠത്തിൽ!
താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. കൗമാര കാലഘട്ടത്തിൽ, മുതിർന്ന ശേഷം.. അങ്ങനെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്നെ പീഡിപ്പിച്ച കൂട്ടത്തിൽ പരിചയമുള്ളവരും പരിചയം ഇല്ലാത്തവരുമുണ്ട്. പല തരത്തിലുള്ള പുരുഷന്മാരുണ്ട്. ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവരുണ്ട്. നമ്മുടെ സുഹൃദ് വലയത്തിൽ പെട്ടവരുണ്ട്. - നടി സജിത മഠത്തിൽ പറയുകയാണ്.
ലൈംഗിക അതിക്രമം ഒരു അപകടമല്ല. അത് ഒഴിച്ചുകൂടാൻ ആവാത്തതും അല്ല. അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ് അത്. വേണമെന്ന് വെച്ച് ചെയ്യുന്നതാണ് അത്. അത് തടയപ്പെടേണ്ടതാണ്. ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷപിക്കപ്പെടുകയോ ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും ഞാനും എന്ന് സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്നത്തിന്റെ ആഴം എല്ലാവർക്കും ബോധ്യപ്പെടും - സജിത ഫേസ്ബുക്കിൽ കുറിച്ചു.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് ബോധവല്‍ക്കരിക്കുന്ന മി ടൂ ക്യാംപയ്ന് സോഷ്യൽ മീഡിയ നെറ്റ് വർക്കുകളിൽ നടക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് മീ ടൂ എന്ന ഹാഷ് ടാഗിട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത്. ഹോളിവുഡ് നിര്‍മാതാവും സ്റ്റുഡിയോ ഉടമയും ആയ ഹാര്‍വി വിന്‍സ്റ്റീനെതിരെ ഗുരുതരമായ ആരോപണങ്ങളുയർന്ന സാഹചര്യത്തിലാണ് കാംപെയ്ൻ.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications