കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാലറി ചലഞ്ച് തുടരില്ല, പിടിച്ചുവച്ച ശമ്പളം അടുത്ത മാസം തിരിച്ചുനൽകും; തീരുമാനം മന്ത്രിസഭ യോഗത്തിൽ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക അടുത്തമാസം മുതല്‍ തിരിച്ചുനല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിവിധ സര്‍വീസ് സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നീക്കുപോക്ക് എൽഡിഎഫുമായി,കോടിയേരിയുമായി ചര്‍ച്ച നടത്തി:ഹമീദ് വാണിയമ്പലംകഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നീക്കുപോക്ക് എൽഡിഎഫുമായി,കോടിയേരിയുമായി ചര്‍ച്ച നടത്തി:ഹമീദ് വാണിയമ്പലം

kerala

അതേസമയം, ജിഎസ്ടി നഷ്ടപരിഹാരവും കുടിശികയും കേന്ദ്രം നല്‍കുമെന്ന ഉററപ്പിന്റെ പശ്ചാത്തലത്തില്‍ സാലറി ചലഞ്ച് നേരത്തെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കേരളത്തിൽ തുടർഭരണം അനുവദിക്കില്ല,രണ്ടുംകൽപ്പിച്ച് കോൺഗ്രസിന്റെ സൂപ്പർ നീക്കം;രാഹുലിനെ മുന്നിലിറക്കുംകേരളത്തിൽ തുടർഭരണം അനുവദിക്കില്ല,രണ്ടുംകൽപ്പിച്ച് കോൺഗ്രസിന്റെ സൂപ്പർ നീക്കം;രാഹുലിനെ മുന്നിലിറക്കും

ജിഎസ്ടി വകയില്‍ കേന്ദ്രത്തില്‍ 7000 കോടി രൂപ ലഭിക്കുമെന്നാണ് കേരളത്തിലെ പ്രതീക്ഷ. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ 20 ശതമാനം ശമ്പളമാണ് പിടിക്കാന്‍ തീരുമാനിച്ചത്.

അങ്ങനെ ആമിന രാഹുൽ ഗാന്ധിയെ കണ്ടു, ചേർത്ത് പിടിച്ച് രാഹുൽ, സഫലമായത് ആമിനയുടെ വലിയ സ്വപ്നംഅങ്ങനെ ആമിന രാഹുൽ ഗാന്ധിയെ കണ്ടു, ചേർത്ത് പിടിച്ച് രാഹുൽ, സഫലമായത് ആമിനയുടെ വലിയ സ്വപ്നം

'ബാര്‍ബര്‍ ഷോപ്പ്' സംരംഭവുമായി വിജയ് യേശുദാസ്; ചോപ്പ് ഷോപ്പ് ഇനി കൊച്ചിയിലും, ഹൈ എന്‍ഡ് പ്രീമിയം'ബാര്‍ബര്‍ ഷോപ്പ്' സംരംഭവുമായി വിജയ് യേശുദാസ്; ചോപ്പ് ഷോപ്പ് ഇനി കൊച്ചിയിലും, ഹൈ എന്‍ഡ് പ്രീമിയം

ബിജെപിയുടെ കളികളില്‍ ജെഡിയുവിന് ആശങ്ക; ജയിച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി കൊണ്ടുപോവുമോ?ബിജെപിയുടെ കളികളില്‍ ജെഡിയുവിന് ആശങ്ക; ജയിച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി കൊണ്ടുപോവുമോ?

Recommended Video

cmsvideo
Pinarayi vijayan about salary deduction of government employees

English summary
Salary challenge should not be continued, withheld salary will be refunded from next month in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X