ബിഗ് ബസാറിന്റെ ട്രയല്‍ റൂമില്‍ ഒളിക്യാമറ; ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: വൈറ്റില ഗോള്‍ഡ്സൂക്ക് ഷോപ്പിംഗ് മാളിലെ ബിഗ് ബസാര്‍ ഷോറൂമിന്റെ ട്രയല്‍ റൂമില്‍ ഒളിക്യാമറ വച്ച ജീവനക്കാരന് അറസ്റ്റില്‍ . സ്ഥാപനത്തിലെ സെയില്‍സ്മാനായ ഷാജഹാനാണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ബിഗ് ബസാറിന്റെ തന്നെ സ്ഥാപനമായ ഫാഷന്‍ ബസാറിലാണ് സംഭവം. ട്രയല്‍ റൂമില്‍ ഒളിപ്പിച്ച ക്യാമറ പാലാരിവട്ടം സ്വദേശിനിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

തിരഞ്ഞെടുത്ത വസ്ത്രം ധരിച്ചുനോക്കാനായി ട്രയല്‍ റൂമില്‍ കയറിയപ്പോഴാണ് റൂമിലെ വസ്ത്രങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത നിലയില്‍ യുവതി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് യുവതി ഭര്‍ത്താവുമായി പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
തുടര്‍ന്ന് പോലീസ് എത്തി നടത്തിയ തിരച്ചിലിലാണ് ഷാജഹാനെ പിടികൂടിയത്.സ്ത്രീകളുടെ ദൃശ്യം പകര്‍ത്താനായി ഇയാള്‍ മൊബൈല്‍ ഫോണ്‍ വസ്ത്രങ്ങള്‍ക്കിടയില്‍ വയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചിലര്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങളും ഫോണില്‍ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications