പിണറായിയെ താങ്ങി.. ബാഹുബലിയുടെ രഹസ്യം വെളുപ്പെടുത്തി സലിം കുമാര്‍, സദസില്‍ കൂട്ടചിരി!!
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി തിയേറ്ററുകളില്‍ എത്തി മികച്ച പ്രതികരണം നേടുകയാണ്.
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി തിയേറ്ററുകളില്‍ എത്തി മികച്ച പ്രതികരണം നേടുകയാണ്. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുന്നതിനും ഒരു കാരണമുണ്ടായിരുന്നു. കട്ടപ്പ് എന്തിന് ബാഹുബലിയെ കൊന്നു? നേരത്തെ ഒട്ടേറെ കെട്ടുകഥകള്‍ പ്രചരിച്ചുവെങ്കിലും സത്യാവസ്ഥയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു.
ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി ആദ്യം കണ്ടവരില്‍ പലരും ചിത്രത്തിന്റെ സസ്പെന്‍സ് പൊളിക്കാനൊരുങ്ങി. സസ്പെന്‍സ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയെങ്കിലും നടന് സലിം കുമാറിന്റെ വെളിപ്പെടുത്തലാണ് വൈറലായിത്. പൊതുചടങ്ങില്‍ വെച്ചാണ് സലിം കുമാര്‍ ബാഹുബലിയിലെ ആ സത്യം തുറന്ന് പറഞ്ഞത്.

യുദ്ധത്തില്‍ രാജ്യവും സൈന്യവും നഷ്ടപ്പെട്ട് പരാജയം നേരിട്ട കട്ടപ്പ ബാഹുബലിയോട് ചോദിച്ചു. മോനേ ബാഹു ഇനി നമ്മളെന്തു ചെയ്യും. അപ്പോള്‍ ബാഹുബലി പറയുന്നു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും. ഇതുകേട്ട് ഭ്രാന്ത് മൂത്ത കട്ടപ്പ അവിടെ കിടന്ന തുരുമ്പിച്ച വാളെടുത്ത് ബാഹുബലിയെ കൊന്നു.
ഇതാണ് സത്യത്തില്‍ സംഭവിച്ചതെന്നായിരുന്നു സലിം കുമാര്‍ സദസിന് മുമ്പില്‍ തുറന്ന് പറഞ്ഞത്. സലിം കുമാറിന്റെ മറുപടി കേട്ട് സദസ് മുഴുവന്‍ പൊട്ടിചിരിച്ചു. സലിം കുമാര്‍ ബാഹുബലിയുടെ സസ്പെന്‍സ് പൊളിക്കുന്നുവെന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
-
കുട്ടികളുടെ ചാറ്റുകൾ ഇനി അച്ഛനമ്മമാർക്ക് നിയന്ത്രിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...











Click it and Unblock the Notifications