വലിയപാട് തന്നെ ഈ നാട്ടില്‍ ജീവിതം ജീവിച്ച് തീര്‍ക്കാന്‍: സംഗീത ലക്ഷ്മണ
സ്വവര്‍ഗരതി കുറ്റകരമല്ലെന്ന ചരിത്രവിധി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ നിരവധി പേര് അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍ വിധിയിലൂടെ തുല്യ അവകാശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് നല്ല കാര്യമാണെങ്കിലും എന്തിനാണ് എല്ലാവരും അതിഭയങ്കര ആഘോഷം നടത്തുന്നതെന്ന് സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കില്‍ കുറിച്ചപ. വിധിയില്‍ സ്ത്രീയുടെ ജീവിതത്തിന് എന്ത് മാറ്റമാണ് ഉണ്ടായതെന്നും സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

നല്ല കാര്യം. വലിയ നല്ല കാര്യം.
തുല്യനീതി. തുല്യ അവകാശങ്ങൾ. എല്ലാം എല്ലാം നല്ലത്. അതിഭയങ്കര ആഘോഷം നടക്കുകയാണതിന്റെ പേരിൽ. സന്തോഷം.
എന്നാൽ, വ്യക്തിപരമായി എനിക്ക് വലിയ സന്തോഷമൊന്നും ഈ വിഷയത്തിൽ തോന്നുന്നില്ല. ഞാൻ പറഞ്ഞിന്റെ അർത്ഥം മനസ്സിലായോ? സ്ത്രീകളോട് എനിക്ക് ഒരുകാലത്തും ആസക്തിയോ കമ്പമോ തോന്നിയിട്ടില്ല എന്ന്. എന്നിൽ കൗതുകമുണർത്തുന്നത് പുരുഷനാണ് എന്ന്. എന്നിൽ ദാഹമുണരുന്നതും പുരുഷന് വേണ്ടിയാണ് എന്ന്.
അത് കൊണ്ടു തന്നെ ഈ പെണ്ണുങ്ങളെല്ലാം കൂടി എന്താണ്, എന്തിനാണ് സുപ്രീം കോടതിയുടെ ഇന്നത്തെ സുപ്രധാന ചരിത്രവിധിയെ ഇത്രയധികം കൊട്ടിഘോഷിക്കുന്നത്?
എനിക്ക് മനസ്സിലാകാതെ പോവുന്നത് സ്ത്രീയുടെ ജീവിതത്തിന് എന്ത് നേട്ടമാണ് ഇത് കൊണ്ടുണ്ടാവാൻ പോകുന്നത്? താഴെ പറയുന്ന അവസ്ഥകളിൽ നിന്ന് എന്ത് മോചനമാണ് അവൾക്ക് ലഭ്യമാവുന്നത് ?
"If you're single, they ask about your fiancee .
When you have a fiancee, they ask about your marriage.
When you're married, they ask about children.
Once you have one, they ask for another.
If you get divorced, they ask why.
If you try to start your life again, they ask why so swiftly."
ദാ, ഇതൂടെ എഴുതി ചേർക്കണം-
If you are a divorcee and you remain afresh and 'un-remarried', they ask a 101 questions!!
ഹോ!! വലിയ പാട് തന്നെപ്പോ ഈ നാട്ടില്‍ ജീവിതം ജീവിച്ച് തീർക്കാൻ....!!
6 Shares
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications