കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇര ഉഡായിപ്പ്, ഫെമിനിച്ചികളുടെ നാറുന്ന കഥകൾ കയ്യിലുണ്ട്! അതിര് കടന്ന് അധിക്ഷേപം

Google Oneindia Malayalam News

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ വ്യക്തിഹത്യ നടത്തിയ അപമാനിച്ചു പൂഞ്ഞാർ എംഎൽഎ പിസി ജോർജ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീയെ വേശ്യയെന്ന് വരെ വിളിക്കാൻ പിസി ജോർജ് മടിച്ചില്ല. എന്നാൽ വിവാദമായപ്പോൾ പിസി ജോർജിന് മാപ്പ് പറയേണ്ടതായി വന്നു.

കന്യാസ്ത്രീ വിഷയത്തിൽ ലേഡി പിസി ജോർജിന്റെ വേഷം അണിഞ്ഞിരിക്കുകയാണ് പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്മണ. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ രൂക്ഷമായി അധിക്ഷേപിക്കുന്ന തരത്തിലാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം കന്യാസ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കെമാൽ പാഷ, ഫെമിനിസ്റ്റുകൾ എന്നിവരേയും അപമാനിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. വായിക്കാം:

എന്തിനാണ് സമരം

എന്തിനാണ് സമരം

Actually, നിയമപരമായ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും സമരം നടത്താനുമൊക്കെ ഈ ഇന്ത്യാരാജ്യത്ത് ആർക്കും സ്വാതന്ത്ര്യമുള്ളതാണ്. More Actually, ഈ കന്യാസ്ത്രീകൾ എന്തിനാണ് ഹൈക്കോടതി ജംഗ്ഷനിൽ പന്തല് കെട്ടി ഇപ്പോ സമരം നടത്തുന്നത്? ഇപ്പോഴും സമരം തുടരുന്നത് എന്തിനാണ്? നമ്മുടെ മാധ്യമക്കാര് ചിലർ അത് കാര്യമായിട്ട് തന്നെ ഏറ്റു പിടിച്ചിട്ടുമുണ്ട്. അത് ഗൗനിക്കേണ്ട കാര്യമില്ല. എങ്കിലും അറിയണമല്ലോ എന്തിനാണ് ഈ കന്യാസ്ത്രീകൾ ഇപ്പോ സമരം നടത്തുന്നത്??

മേൽ കോടതിയെ സമീപിക്കൂ

മേൽ കോടതിയെ സമീപിക്കൂ

ഇവിടെ എന്റെ previous update ഒന്നു വായിക്കുക. അതിൽ പറയുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം കന്യാസ്ത്രിയുടെ പരാതിയിൽ പറയുന്ന പ്രതിയായ ബിഷപ്പിനോട് 19.08.2018 തീയതി ഹാജരാവാൻ നോട്ടീസ് കൊടുത്തിട്ടുണ്ട് പോലീസ്. ഹൈക്കോടതിയുടെ മുന്നിലുള്ള കേസുകൾ വീണ്ടും പരിഗണിക്കാനായി 24.08.2018 തീയതി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ ഉത്തരവ് ശരിയല്ല എന്ന് കന്യാസ്ത്രീകൾക്ക് പരാതിയുണ്ട് എങ്കിൽ മേൽ കോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടത്.

നാടക കസ്രത്തുകൾ

നാടക കസ്രത്തുകൾ

പോലീസ് അന്വേഷണം നടക്കുന്ന സമയത്ത്, ആ നടക്കുന്ന അന്വേഷണത്തെ കുറിച്ച് കേരളത്തിന്റെ ചീഫ് ജസ്റ്റീസ് കൂടി അടങ്ങുന്ന ഒരു ഡിവിഷൻ ബെഞ്ച് വ്യക്തമായ രീതിയിൽ തന്നെ തൃപ്തി രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അങ്ങനെയെങ്കിൽ എന്തിന് ഇമ്മാതിരി സമരം, നിരാഹാരം പോലുള്ള നാടക കസ്രത്തുകൾ?? കന്യാസ്ത്രീയുടെ പരാതിയിലെ ഉള്ളടക്കത്തെ കുറിച്ചുള്ള സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയപ്പോഴാണ് അവര് അസ്വസ്ഥരായത് എന്ന് ആർക്കാണ് മനസ്സിലാവാത്തത്?

പരാതിയിലെ പൊള്ളത്തരം

പരാതിയിലെ പൊള്ളത്തരം

പോലീസിനെയും കോടതിയെയും സമ്മർദ്ദത്തിലാക്കി പരാതിയിലെ പൊള്ളത്തരം പുറത്തു വരുന്നത് തടയാൻ വേണ്ടിയല്ലാതെ വേറെ എന്തിനാണ് ഇപ്പോ ഈ സമരം തുടരുന്നത്, എന്തിനാണ് ഇപ്പോ ഈ നിരാഹാരം തുടരുന്നത്?പരാതിക്കാരിക്കും പരാതിക്കാരിയെ പിന്തുണയ്ക്കുന്നവർക്കും നിയമത്തിന്റെ നേർവഴികൾ തേടാനായി ഉപദേശം കൊടുക്കാൻ ധാർമ്മികമായി ബാധ്യസ്ഥനായ, സമരപന്തൽ സന്ദർശിച്ച് അവിടെ കൂടിയ മാധ്യമ ക്യാമറകൾക്ക് വേണ്ടി ഘോരംഘോരം പ്രസംഗിച്ച കെമാൽ പാഷയെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് ബുദ്ധി എന്നറിയാഞ്ഞിട്ടല്ല.

കെമാൽ പാഷയെ പോലെ തല്ലിപ്പൊളി

കെമാൽ പാഷയെ പോലെ തല്ലിപ്പൊളി

ചിലത് പറഞ്ഞില്ലെങ്കിൽ, ഹൈക്കോടതി ജഡ്ജിമാർ എല്ലാവരും ഈ കെമാൽ പാഷയെ പോലെ തല്ലിപ്പൊളികളാണ് എന്ന് ചിലരെങ്കിലും കരുതും. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ Kemal Pasha requires psychiatric treatment!! ഹൈകോടതിയുടെ മുന്നിൽ പരിഗണയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ചും, നടന്നു കൊണ്ടിരിക്കുന്ന ഒരു കേസ് അന്വേഷണത്തെ കുറിച്ചുമൊക്കെ പാഷ അഭിപ്രായങ്ങൾ പറയുന്നത് കേട്ടു. അങ്ങേരുടെ അഭിമുഖമായത് കൊണ്ട് മനോരമ ചാനലിലെ ആ ചവറ് മുഴുവൻ കണ്ടതാണ് ഞാൻ, ഇരുന്ന് കേട്ടതാണ് ഞാൻ കഴിഞ്ഞ ദിവസം.

മുഴുഭ്രാന്താണ് കെമാൽ പാഷയ്ക്ക്

മുഴുഭ്രാന്താണ് കെമാൽ പാഷയ്ക്ക്

ആ അഭിമുഖം കണ്ടു കണ്ടിരുന്നപ്പോൾ എനിക്ക് ഓർമ്മ വന്നത് മണിച്ചിത്രത്താഴ് സിനിമയിൽ കുതിരവട്ടം പപ്പു തകർത്തഭിനയിച്ച് നമ്മേ വല്ലാതെ രസിപ്പിച്ച വെള്ളം, വെള്ളം എന്ന് പറഞ്ഞുകൊണ്ട് നടന്നു പോകുന്ന സീനാണ്. മുഴുഭ്രാന്താണ് കെമാൽ പാഷയ്ക്ക്!! മരുന്ന് കൊടുത്താൽ മതിയാവുമോ എന്നാണ് സംശയം. ഷോക്ക് തന്നെ വേണ്ടി വരും പാഷയ്ക്ക്. ആ അഭിമുഖത്തിൽ കുറഞ്ഞത് 6 അവസരങ്ങളിലെങ്കിലും അയാൾ പരസ്പരവിരുദ്ധമായി സംസാരിക്കുന്നുണ്ട്. ഇത് കൂടി പറയുന്നുണ്ട് പാഷ - ജഡ്ജി പദവിയിൽ നിന്ന് വിരമിച്ചതായി അങ്ങേർക്ക് തോന്നുന്നില്ല പോലും....

സ്വബോധമില്ലാത്ത അവസ്ഥ

സ്വബോധമില്ലാത്ത അവസ്ഥ

അതിനുള്ള കാരണങ്ങളും നിരത്തുന്നുണ്ട്. ഇപ്പോഴും ഹൈക്കോടതി ജഡ്ജിയാണ് എന്ന് കരുതിയാണ് ജീവിക്കുന്നത് കിറുക്കൻ എന്നർത്ഥം. ഇതിന്റെ പേരാണ് Hallucination അഥവാ സ്വബോധമില്ലാത്ത അവസ്ഥ! ഇപ്പറഞ്ഞ അഭിമുഖത്തിനിടയിൽ മറ്റൊരു അവസരത്തിൽ കെമാൽ പാഷ പറയുന്നുണ്ട്- വലിയ തിരക്കുള്ള ഒരു കോടതിയുടെ ചുമതലയിലിരിക്കുന്ന കാലത്ത് കർദിനാൾ കേസിൽ ഹാജരാവുന്ന ശ്രീകുമാർ എന്ന അഭിഭാഷകൻ ആ കേസ് ഉടനെ കേൾക്കണം എന്ന് ജസ്റ്റീസ് കെമാൽ പാഷയുടെ മുന്നിൽ ആവശ്യപ്പെടുന്നു. അതിന് ശ്രീകുമാർ പറയുന്ന കാരണമോ? "മാധ്യമവിചാരണ നടക്കുന്നു, മീഡിയ വലിയ പ്രശ്നമാക്കി....." etc, etc.

നീതിബോധവും സാമൂഹ്യപ്രതിബദ്ധതയും

നീതിബോധവും സാമൂഹ്യപ്രതിബദ്ധതയും

ഇത്രയും കേട്ട ഉടനെ നമ്മടെ നീതിമാനായ, സാമൂഹ്യനീതി protagonist ജസ്റ്റീസ് കെമാൽ പാഷ എന്ത് ചെയ്തെന്നോ?? മീഡിയ പ്രശ്നമുണ്ടാക്കുന്നത് കൊണ്ട് മാത്രം പാവങ്ങളായ, സാധാണക്കാരായ നൂറ് കണക്കിന് litigantsന്റെ കേസുകളെല്ലാം മാറ്റി വെച്ച് കർദിനാൾ കേസ് എടുത്ത് കേട്ട് പണ്ടാരടടക്കി. എന്നിട്ട് ഇദ്ദേഹത്തിന്റെ തൃക്കൈ കൊണ്ട് മീഡിയയെ സന്തോഷിപ്പിക്കാൻ എഴുതിയുണ്ടാക്കിയ കർദിനാൾ കേസ് വിധി…. അത് ഡിവിഷൻ ബെഞ്ച് തള്ളി, സുപ്രീം കോടതിയാണെങ്കിൽ ഡിവിഷൻ ബെഞ്ചിന്റെ വിധി ശരി വെക്കുകയും ചെയ്തു. ഇത്രയും മാത്രം കേട്ടാൽ മനസ്സിലാക്കാവുന്നതല്ലേ ജസ്റ്റീസ് കെമാൽ പാഷ എന്ന ന്യായാധിപന്റെ നീതിബോധവും സാമൂഹ്യപ്രതിബദ്ധതയും?

ചികിത്സ വേണ്ടുന്ന അവസ്ഥ

ചികിത്സ വേണ്ടുന്ന അവസ്ഥ

മീഡിയ, മീഡിയ, മീഡിയ!! ഹോഹ്!! ചീഫ് ജസ്റ്റീസ് കൂടി അടങ്ങുന്ന ഒരു ഡിവിഷൻ ബെഞ്ച് വ്യക്തമായ രീതിയിൽ തന്നെ തൃപ്തി രേഖപ്പെടുത്തിയിട്ടുള്ള ഒരു കേസിന്റെ അന്വേഷണം- കെമാൽ പാഷ പറയുന്നു "പോലീസിന്റെ മേൽ സ്വാധീനമുണ്ട്, ആരോ പോലീസിനെ സ്വാധീനിച്ചിട്ടുണ്ട് അവരെ" എന്ന്. ദീർഘകാലത്തെ അഭിഭാഷകവൃത്തിയും ന്യായാധിപനായി പണിയെടുത്ത ചരിത്രവുമൊക്കെ പീപ്പിയൂതി വിളിച്ചു പറയുന്നുമുണ്ട് പാഷ. ഇതുപോലുള്ളവരെ കൈയും കാലും കെട്ടിയിട്ട് റയിൽ പാളത്തിൽ കൊണ്ടിടാനുള്ള നിയമമാണ് വേണ്ടത്. അയാൾക്ക് ഭ്രാന്താണ്, ചികിത്സ വേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത് എന്നത് ജനത്തിന് മനസ്സിലായിട്ടുണ്ടോ എന്നറിയില്ല.

 ശുദ്ധ അസംബന്ധം

ശുദ്ധ അസംബന്ധം

അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതി മുൻപാകെ നേരത്തെ കൊടുത്ത ഒരു സത്യവാങ്മൂലം മാത്രമാണ് ഈ കെമാൽ പാഷ കണ്ടിട്ടുള്ളത് എന്നത് അയാൾ പറയുന്നതിൽ നിന്ന് വ്യക്തമാണ്. കന്യാസ്ത്രിയുടെ, അതുമല്ലെങ്കിൽ അവരുമായി അടുപ്പമുള്ളവരുടെയും വാക്കാലുള്ള മൊഴികളുടെ മാത്രം അടിസ്ഥാനത്തിലാണ് ഈ പറഞ്ഞ സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടതെങ്കിലോ? പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിന് മറ്റ് വഴിതിരിവുകളും വേർതിരിവുകളുമൊക്കെ ഉണ്ടാകാൻ പാടില്ല എന്നുണ്ടോ? ശുദ്ധ അസംബന്ധമാണ് ഈ കെമാൽ പാഷ കന്യാസ്ത്രീ കേസിൽ പറയുന്നത് പലതും. Yet, I would rather accuse him of insanity, not ignorance.

കോടതിയലക്ഷ്യം

കോടതിയലക്ഷ്യം

പൊതുജനവികാരം ഇളക്കി വിടുക മാത്രമല്ല, interference with administration of justice- കോടതി നടപടികളിൽ ഇടപെടാനുള്ള ശ്രമമാണ് ഈ കെമാൽ പാഷ നടത്തുന്നത്. കോടതിയലക്ഷ്യമാണ് അയാൾ ഈ ചെയ്യുന്നത്. ഹൈകോടതിയുടെ മുന്നിൽ പരിഗണയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ചും, നടന്നു കൊണ്ടിരിക്കുന്ന ഒരു കേസ് അന്വേഷണത്തെ കുറിച്ചുമൊക്കെ കെമാൽ പാഷക്ക് അഭിപ്രായങ്ങൾ പറയാം. എങ്കിൽ ആ അഭിപ്രായങ്ങൾ പറയുന്നവന്റെ സമനിലയെ കുറിച്ച് എനിക്കും അഭിപ്രായം പറയാം. അതാണ് ഞാനിവിടെ പറഞ്ഞത്. അത് മാത്രമാണ് ഞാനിവിടെ പറഞ്ഞത്.

ആരോട് പറയാൻ? ആര് കേൾക്കാൻ?

ആരോട് പറയാൻ? ആര് കേൾക്കാൻ?

The bloke requires psychiatric treatment! Kemal Pasha requires psychiatric treatment. # സത്യത്തിൽ, കോടതിയുടെ മുന്നിൽ പരിഗണനയിൽ ഇരിക്കുന്ന ഒരു കേസിനെ കുറിച്ച്, പോലീസ് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ അടങ്ങുന്ന കേസ് ഡയറി കാണാതെ, അന്വേഷണ പുരോഗതിയെ കുറിച്ച് വ്യക്തമായ അറിവില്ലാതെ ഇങ്ങനെ പിച്ചും പെയ്യും പറയുന്ന കെമാൽ പാഷയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഹൈക്കോടതി ആർജ്ജവം കാണിക്കുകയാണ് വേണ്ടത്. ആരോട് പറയാൻ? ആര് കേൾക്കാൻ?

ഒന്ന് ചോദിച്ചോട്ടെ ഫെമിനിച്ചികളെ....

ഒന്ന് ചോദിച്ചോട്ടെ ഫെമിനിച്ചികളെ....

2014 മുതൽ 2016 വരെ 12+1 തവണകൾ നടന്നത് consensual sex അല്ലാതെ മറ്റൊന്നുമല്ല. നാട്ടിലെ ഫെമിനിച്ചികൾ ഓരോന്നായി ഇറങ്ങിയിട്ടുണ്ട് ഈ consensual sex ന് വഴങ്ങി കൊടുത്ത ഇരയ്ക്ക് വേണ്ടി കുട പിടിക്കാൻ. ഫെമിനിച്ചികൾ നാവ് പൊക്കിയോ പിന്നെ എനിക്ക് ഒരു കാര്യം ഉറപ്പാണ്. ഇര എന്നു പറയുന്നവൾ ചില ഉടായിപ്പുകളുമായിട്ടാണ് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത് എന്ന്. ഒന്ന് ചോദിച്ചോട്ടെ ഫെമിനിച്ചികളെ.... മെത്രാന്റെതായാലും കന്യാസ്ത്രീയുടെതായാലും കഴപ്പ് കഴപ്പ് തന്നെയല്ലേ? അല്ലേ? അല്പം കൂടി വ്യക്തമാക്കാം;

പലരുടെയും നാറുന്ന, ഞെട്ടിക്കുന്ന വിവരങ്ങൾ

പലരുടെയും നാറുന്ന, ഞെട്ടിക്കുന്ന വിവരങ്ങൾ

സംഗീതാ ലക്ഷ്മണ എന്ന എന്നെ ഭോഗിക്കണമെന്ന ഉദ്ദേശലക്ഷ്യങ്ങളോടെ സമീപിച്ച ഒരു മുതിർന്ന അഭിഭാഷകന് ഞാൻ ശാരീരികമായി വഴങ്ങി കൊടുത്തു എന്ന് വെക്കുക, സങ്കൽപ്പിക്കുക. സങ്കൽപ്പിച്ചാൽ മതി. കൂടുതൽ ഇങ്ങോട്ടിട്ട് ഉണ്ടാക്കണ്ട. നിങ്ങൾ പലരുടെയും നാറുന്ന, ഞെട്ടിക്കുന്ന വിവരങ്ങൾ എന്റെ പക്കലുണ്ട്. ആ കണക്ക് ഇവിടെ നിരത്തണ്ട. വേണ്ട . തുടർന്നു വായിക്കുക. രണ്ട് വർഷക്കാലത്തെ ഇടവേളയിൽ 12+1 തവണകൾ ഈപ്പറഞ്ഞ മുതിർന്ന അഭിഭാഷകൻ എന്നെ ഭോഗിച്ചു എന്നും വെക്കുക. സങ്കൽപ്പിക്കുക.

ആ കണക്ക് ഇവിടെ നിരത്തണ്ട

ആ കണക്ക് ഇവിടെ നിരത്തണ്ട

അതിന് ഒരർത്ഥമെ ഉള്ളു. സംഗീതാ ലക്ഷ്മണയുടെ കഴപ്പും മുതിർന്ന അഭിഭാഷകന്റെ കഴപ്പും തമ്മിൽ sync ആയി ന്ന്, compatible കഴപ്പ് ആണ് എന്ന്. I repeat- സങ്കൽപ്പിച്ചാൽ മതി. കൂടുതൽ ഇങ്ങോട്ടിട്ട് ഉണ്ടാക്കണ്ട. നിങ്ങൾ പലരുടെയും നാറുന്ന, ഞെട്ടിക്കുന്ന വിവരങ്ങൾ എന്റെ പക്കലുണ്ട്. ആ കണക്ക് ഇവിടെ നിരത്തണ്ട. വേണ്ട . എല്ലാം കഴിഞ്ഞ് നാലാമത്തെ വർഷം മുതിർന്ന അഭിഭാഷകനെതിരെ ഞാനൊരു പരാതിയുമായി ഇറങ്ങി തിരിച്ചാൽ എന്നെ ഭോഗിച്ച മുതിർന്ന അഭിഭാഷകൻ, എന്റെ കഴപ്പിന് 12+1 തവണകൾ പരിഹാരമുണ്ടാക്കി തന്ന മുതിർന്ന അഭിഭാഷകൻ മാത്രമോ തെറ്റുകാരൻ, മുതിർന്ന അഭിഭാഷകൻ മാത്രമോ കുറ്റം ചെയ്തത്?

ഫെമിനിച്ചികളുടെ ശാക്തീകരണം

ഫെമിനിച്ചികളുടെ ശാക്തീകരണം

പ്രത്യേകം ശ്രദ്ധിക്കുക: സംഗീതാ ലക്ഷ്മണ ഒരു വേശ്യയല്ല, മുതിർന്ന അഭിഭാഷകൻ സംഗീതാ ലക്ഷ്മണയുടെ കസ്റ്റമറുമല്ല. എങ്കിൽ, അങ്ങനെയെങ്കിൽ; മുതിർന്ന അഭിഭാഷകൻ ഒരു സ്ത്രീലമ്പടനല്ല, തന്നെ സമീപിച്ചവന് വഴങ്ങി കൊടുക്കാൻ സംഗീതാ ലക്ഷ്മണ നിർബന്ധിതയായതുമല്ല. Only കഴപ്പ് + കഴപ്പ്. Simple. Easy.Summary: ഫെമിനിച്ചികൾ ഉയർത്തിപ്പിടിക്കുന്ന, മുന്നോട്ട് വെക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിന്റെ, സ്ത്രീശാക്തീകരണത്തിന്റെ പാത ഇതാണ്, മേൽപറഞ്ഞതാണ്. അമേൻ എന്നാണ് സംഗീത ലക്ഷ്മണയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്ററ്

English summary
Nun Rape Case: Adv. Sangeetha Lakshmana slams the Nun in facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X