Get Updates
Get notified of breaking news, exclusive insights, and must-see stories!

തൂണേരിയില്‍ കക്കുസ് മാലിന്യം റോഡരികില്‍ തള്ളി നാട്ടുകാര്‍ ദുരിതത്തില്‍

നാദാപുരം: കക്കുസ് മാലിന്യം റോഡരികില്‍ തള്ളി നാട്ടുകാര്‍ ദുരിതത്തില്‍ . കുഞ്ഞിപ്പുരമുക്ക് മുടവന്തേരി റോഡിലെ അഴുക്കുചാലിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത് . രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കറുത്ത നിറമുള്ള വെള്ളം ചാലിൽ കെട്ടിക്കിടക്കുന്നത് കണ്ടത്.

kakkus

കക്കുസ്സുകളും മലിന ജല ടാങ്കുകളും വൃത്തിയാക്കുവാന്‍ കരാരെടുക്കുന്ന സംഘങ്ങള്‍ മേഘലയില്‍ സജീവമാണ് . ടാങ്കര്‍ ലോറികളില്‍ കൊണ്ട് പോകുന്ന മാലിന്യം സംസ്ക്കരിക്കാന്‍ ഇവര്‍ക്ക് സംവിധാനമില്ല .
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+