ജിഎസ് പ്രദീപിനെ മലര്‍ത്തിയടിച്ച് സന്തോഷ് പണ്ഡിറ്റ്, കാണാം..
കൊച്ചി: സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നവര്‍ സൂക്ഷിക്കുക. ശക്തമായി തിരിച്ചടിക്കാന്‍ സന്തോഷ് പണ്ഡിറ്റിന് കഴിവുണ്ട്. ബുദ്ധിരാക്ഷസന്‍ എന്നു വിശേഷിപ്പിക്കുന്ന ജിഎസ് പ്രദീപിനെ വരെ മലര്‍ത്തിയടിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പങ്കെടുത്ത കൈരളിയിലെ അശ്വമേധം എന്ന പരിപാടി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അശ്വമേധത്തില്‍ ജിഎസ് പ്രദീപല്ല ഇത്തവണത്തെ താരം, സന്തോഷ് പണ്ഡിറ്റാണ്. എല്ലാ അവതാരകരും സന്തോഷിനെ കളിയാക്കിയെ ചോദ്യങ്ങള്‍ ചോദിക്കാറുള്ളൂ. അതുപോലെ തന്നെയായിരുന്നു ഇവിടെയും സംഭവിച്ചത്. മത്സരം അവസാനിക്കുന്നതുവരെ സന്തോഷിനെ പ്രദീപ് കളിയാക്കി കൊണ്ടിരുന്നു. എന്നാല്‍ ഇത്തവണ സന്തോഷ് വിട്ടു കൊടുത്തില്ല. പണ്ഡിറ്റിന്റെ ചോദ്യങ്ങള്‍ക്ക് ജിഎസ് പ്രദീപ് തോറ്റുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. പണ്ഡിറ്റ് തിരിച്ചടിച്ചത് എങ്ങനെയെന്ന് കാണാം...












Click it and Unblock the Notifications