കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പാവത്തിന്റെ പരാജയത്തിൽ അധികം സന്തോഷിക്കേണ്ട; കേരളത്തിൽ ട്രംപിനെ ട്രോളുന്നവരോട് സന്തോഷ് പണ്ഡിറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടന്ന് നീണ്ട നാല് ദിവസത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥിയായരുന്ന ജോ ബൈഡന്‍ വിജയിച്ചതായി സ്ഥിരീകരണം ഉണ്ടായത്. അമേരിക്കന്‍ സ്റ്റേറ്റായ പെന്‍സില്‍ വാനിയയില്‍ വിജയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം ജോ ബൈഡന്‍ ഉറപ്പിച്ചത്.

Recommended Video

cmsvideo
Santosh Pandit congratulates US President Joe Biden and Vice President Kamala Harris

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി വിജയിച്ചതിനൊപ്പം ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റാവുകയും ചെയ്തു. ഇപ്പോഴിതാ ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്മ സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

പണ്ഡിറ്റിന്ടെ അമേരിക്ക൯ നിരീക്ഷണം

പണ്ഡിറ്റിന്ടെ അമേരിക്ക൯ നിരീക്ഷണം

അമേരിക്കയുടെ 46 മത് പ്രസിഡണ്ട് ആയ് തെരഞ്ഞെടുക്കപ്പെട്ട Biden ji ക്കും Vice President ആയ് തെരഞ്ഞെടുക്കപ്പെട്ട kamala Devi Haris ji ക്കും അഭിനന്ദങ്ങള് നേരുന്നു.
അമേരിക്കൻ പ്രസിഡന്റ്‌ ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണ്

ഏഴാം കപ്പൽപടയെ

ഏഴാം കപ്പൽപടയെ

ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വലിയ വ്യക്തിയാണ് Trump ജി..... Biden ജി യും അത് തുടരുമെന്നും പാക്കിസ്ഥാനോ, ചൈനയുമായോ ഭാവിയിലും ഉണ്ടായേക്കാവുന്ന ഏത് സംഘ൪ഷങ്ങളിലും ഇന്ത്യയോടൊപ്പം കട്ടക്ക് നില്കുമെന്നും പ്രതീക്ഷിക്കുന്നു.

കളിയാക്കുന്നത് കണ്ടു

കളിയാക്കുന്നത് കണ്ടു

എന്നാല് കേരളത്തിലെ ചില൪ ട്രംമ്പ് ജിയുടെ പരാജയത്തെ കളിയാക്കുന്നത് കണ്ടു. എന്നാല് സമീപകാലത്ത് അന്യരാജ്യത്തെ ആക്രമിക്കാത്ത അമേരിക്കൻ പ്രസിഡന്റായിരുന്നു, നമ്മൾ ട്രോളുന്ന ആ മനുഷ്യ൯. എന്നും ഒരു ബിസിനസ്സുകാരനെ പോലെ ചിന്തിക്കുകയും, ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടെങ്കിലേ വ്യപാരം നന്നായ് നടക്കൂ എന്നും ചിന്തിച്ചു.

ഇന്ത്യയോട് എന്നും സഹകരണം

ഇന്ത്യയോട് എന്നും സഹകരണം

ചിലരെയൊക്കെ ഭീഷിണിപ്പെടുത്തി എന്നൊഴിച്ചാല് ആരേയും ആക്രമിക്കുവാ൯ പോയില്ല. എപ്പോഴും പ്രായോഗികമായ് ചിന്തിച്ചു. ഇന്ത്യയോട് എന്നും സഹകരണം കാണിച്ച ആ മനുഷ്യനോട് വലിയ നന്ദി രേഖപ്പെടുത്തുന്നു. ആതിനാല് ആരും ആ പാവത്തിന്ടെ പരാജയത്തില് അധികം സന്തോഷിക്കേണ്ടാ.

നമസ്തേ ബൈഡൻ ജി

നമസ്തേ ബൈഡൻ ജി

ഒബാമ ജി യെ പോലെ ശാന്തമായ് പുറമേ കാണുന്ന പ്രസിഡണ്ടുമാ൪, തങ്ങള്ക്ക് തെറ്റായ് തോന്നിയ കാര്യങ്ങള് വന്നപ്പോള്, പല യുദ്ധങ്ങളും ചുക്കാ൯ പിടിച്ചിട്ടുണ്ട്. തീവ്രവാദത്തിനെതിരേയും , തെറ്റുകള്ക്ക് എതിരേയും ബൈഡ൯ ജിയും ശക്തമായ് യുദ്ധം ചെയ്തേക്കും. കാരണം പ്രസിഡണ്ട് ആരായാലും അമേരിക്കക്ക് ഒരു പോളിസി ഉണ്ട്. ഇദ്ദേഹവും ഇന്ത്യയുടെ ഫ്രണ്ട് ആകും എന്ന് ന്യായമായും കരുതുന്നു.
അമേരിക്കയില് കുടിയേറിയ ഇന്ത്യ൯ വംശജയായ Kamala Devi Haris ji യുടെ വിജയവും ഇന്ത്യാക്കാ൪ക്ക് അഭിമാനിക്കാവുന്നതാണ്.

ട്രംപിനെ മെലാനിയ ഡിവോഴ്സ് ചെയ്യും; വൈറ്റ് ഹൗസ് പടിയിറങ്ങുന്ന പിന്നാലെ..വൻ വെളിപ്പെടുത്തൽട്രംപിനെ മെലാനിയ ഡിവോഴ്സ് ചെയ്യും; വൈറ്റ് ഹൗസ് പടിയിറങ്ങുന്ന പിന്നാലെ..വൻ വെളിപ്പെടുത്തൽ

 കമലയ്ക്ക് കയ്യടി: ബൈഡന് വിമർശനം, രണ്ട് വർഷത്തിലധികം പോകില്ലെന്ന് കങ്കണ റണൌട്ട്!! കമലയ്ക്ക് കയ്യടി: ബൈഡന് വിമർശനം, രണ്ട് വർഷത്തിലധികം പോകില്ലെന്ന് കങ്കണ റണൌട്ട്!!

 ട്രംപിന്റെ നയങ്ങൾ ബൈഡൻ പൊളിച്ചെഴുതും? പരിഷ്കാരം ആറ് നിയമങ്ങളിൽ, കുടിയേറ്റ നിമയങ്ങളിലും പരിഷ്കാരം... ട്രംപിന്റെ നയങ്ങൾ ബൈഡൻ പൊളിച്ചെഴുതും? പരിഷ്കാരം ആറ് നിയമങ്ങളിൽ, കുടിയേറ്റ നിമയങ്ങളിലും പരിഷ്കാരം...

ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുമോ? വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കാന്‍ നിയമമില്ല, ബൈഡന് വെല്ലുവിളി!!ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുമോ? വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കാന്‍ നിയമമില്ല, ബൈഡന് വെല്ലുവിളി!!

English summary
Santosh Pandit congratulates US President Joe Biden and Vice President Kamala Harris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X