Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഴ്സിക്കുട്ടിയമ്മ ആളു വേറെയാണ്! ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാകില്ല...

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങിയ മന്ത്രിയാണ് ജെ മേഴ്സിക്കുട്ടിയമ്മ. രക്ഷാപ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ മന്ത്രിയെ തടഞ്ഞുവെച്ചത് വലിയ
വിവാദവുമായിരുന്നു.

ഇതിനിടെ ഒരു ചാനൽ ചർച്ചയിൽ നിന്നും മേഴ്സിക്കുട്ടിയമ്മ ഇറങ്ങിപ്പോയതും ശ്രദ്ധേയമായി. എന്നാൽ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ താറടിച്ച് കാണിക്കാൻ ചാനലുകൾ ശ്രമിക്കുന്നുവെന്നാണ്
ചിലരുടെ ആരോപണം. എഴുത്തുകാരി ശാരദക്കുട്ടി അടക്കമുള്ളവരാണ് മന്ത്രിയെ പിന്തുണച്ച് ചാനലുകൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

mercykuttyamma

ആരൊക്കെ എന്തൊക്കെ ആക്ഷേപങ്ങൾ ചൊരിഞ്ഞാലും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കൂടെ മാത്രമേ നിൽക്കുവെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. പിന്നിലെത്ര ആളുണ്ടെന്നും, മുന്നിലെത്രെ ക്യാമറയുണ്ടെന്നും നോക്കി രാഷ്ട്രീയം കളിക്കുന്നവരുടെ കൂടെ മേഴ്സിക്കുട്ടിയമ്മയെ അളക്കരുതെന്നും ശാരദക്കുട്ടി പറഞ്ഞു. മേഴ്സിക്കുട്ടിയമ്മയെ കുറിച്ച് ശാരദക്കുട്ടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ
പൂർണ്ണരൂപം:-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+