ജാമ്യത്തിനുള്ള പണം സരിതക്കെവിടെ നിന്നെന്ന് കോടതി
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് ഉടന്‍ ജയിലില്‍ നിന്ന് പുറത്തിലിറങ്ങാനാവില്ല. തട്ടിപ്പ് കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ സരിത ചെലവിട്ട പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച് കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
മൂന്ന് കേസുകളില്‍ മാത്രമാണ് സരിതക്ക് ജാമ്യം കിട്ടാന്‍ ഉണ്ടായിരുന്നത്. ഇതില്‍ തിരൂരില്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ് കേസില്‍ ജനുവരി 2 ന് ജാമ്യം ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് കേസുകളില്‍ ഉടന്‍ തന്നെ ജാമ്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റൊരു കേസില്‍ റിമാന്‍ഡ് 15 ദിവസം കൂടി നീട്ടിയതാണ് ഇപ്പോഴത്തെ പ്രശ്നം.

കേസില്‍ ജയിലില്‍ കിടക്കുന്ന സരിത എങ്ങനെയാണ് ഇത്രയധികം കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതെന്ന് കോടതി ചോദിച്ചു. ഇതിനുള്ള പണം എവിടെ നിന്നാണെന്നും ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിച്ചിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. സോളാര്‍ തട്ടിപ്പിലൂടെ നേടിയ പണം ആണോ കേസ് ഒത്തുതീര്പ്പാനും ഉപയോഗിച്ചതെന്നും കോടതി ആരാഞ്ഞു.
സരിത ഇതുവരെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 15 ലക്ഷം രൂപയോളം ചെലവാക്കിയിട്ടുണ്ടെന്നാണ് അഭിഭാഷകന് ഫെനി ബാലകൃഷ്ണന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മൂന്ന് കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നാണ് വിവരം.
സരിത എസ് നായര്‍ ജാമ്യത്തില്‍ ഇറങ്ങുന്നതോടെ പുതിയ പല വെളിപ്പെടുത്തലുകളും ഉണ്ടാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. സരിതയുടെ മൊഴി അട്ടിമറിച്ചത് യുഡിഎഫിലെ ഒരു ഉന്നതനാണ് എന്ന് സരിതയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications