കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതക്ക് പരിഭവമില്ല, ഫേസ്ബുക്കില്‍ പുത്തന്‍ ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസിന്റെ തീയും പുകയും ഏതാണ്ട് അടങ്ങിയ മട്ടാണ്. കേസിലെ മുഖ്യ പ്രതിയായ സരിത എസ് നായരാണെങ്കില്‍ ഫേസ് ബുക്ക് പേജും തുടങ്ങി സജീവമായിരിക്കുകയാണ്. കൂടെ കുറേ പുതിയ ചിത്രങ്ങളും

പേജ് തുടങ്ങി അധികമായില്ലെങ്കിലും സരിതയുടെ ഫേസ്ബുക്ക് ലൈക്ക് ഇപ്പോള്‍ തന്നെ നാല്‍പതിനായിരം കവിഞ്ഞിരിക്കുന്നു. തന്റെ പേരില്‍ ആളുകള്‍ കുറിച്ചിടുന്ന എല്ലാ കമന്‍റുകളും സരിത വായിക്കുന്നുണ്ടത്രെ.

അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളാണധികവും. എന്നാലും സരിതക്ക് അതില്‍ പരിഭവമൊന്നും ഇല്ല. ഫേസ്ബുക്കിലൂടെ കിട്ടുന്ന പ്രതികരണങ്ങള്‍ മാത്രം മതിയത്രെ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍...

സരിതയുടെ ചിത്രങ്ങള്‍

സരിതയുടെ ചിത്രങ്ങള്‍

പുത്തന്‍ ചിത്രങ്ങളാണ് സരിത എസ് നായര്‍ തന്‌റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്യുന്നത്.

സിനിമ താരമോ...?

സിനിമ താരമോ...?

സിനിമ താരങ്ങള്‍ക്ക് കിട്ടുന്നതുപോലെയുള്ള സ്വീകരണമാണ് സരിതക്ക് ഫേസ്ബുക്കില്‍ കിട്ടുന്നത്.

സൗദയെ സന്ദര്‍ശിച്ചു

സൗദയെ സന്ദര്‍ശിച്ചു

ഷാര്‍ജ പെണ്‍വാണിഭ കേസിലെ പ്രതിയായ സൗദയെ സന്ദര്‍ശിച്ചായിരുന്നു സരിതയുടെ പെരുന്നാള്‍ ആഘോഷം. ജയിലില്‍ വച്ചായിരുന്നു ഇവരുടെ സൗഹൃദം തുടങ്ങുന്നത്.

ചില സംശയങ്ങള്‍

ചില സംശയങ്ങള്‍

കുറ്റാരോപിതയായതുകൊണ്ട് സമൂഹത്തിന് നന്മ ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തണോ എന്നാണ് സരിത ഫേസ്ബുക്കിലൂടെ ചോദിക്കുന്ന ഒരു ചോദ്യം.

വിശദീകരണങ്ങളുണ്ട്...

വിശദീകരണങ്ങളുണ്ട്...

തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ക്ക് സരിത ഫേസ്ബുക്ക് പോജിലൂടെ വിശദീകരണവും നല്‍കുന്നുണ്ട്. ഹാജരാകാനുള്ള കോടതി നിര്‍ദ്ദേശത്തെ മാധ്യമങ്ങള്‍ അറസ്റ്റ് വാറണ്ട് ആക്കിയ സംഭവം സരിത വിശദീകരിക്കുന്നു.

ബുദ്ധനും സരിതയും

ബുദ്ധനും സരിതയും

ശ്രീ ബുദ്ധനും സരിതയും തമ്മിലെന്ത്... സംശയിക്കുകയൊന്നും വേണ്ട. ശ്രീബുദ്ധ വാക്കുകളാണ് സരിതയുടെ കവര്‍ ഫോട്ടോ....

English summary
Saritha S Nair active with new photos in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X